സെന്റ് ജോസഫ്‌സ് ടി ടി ഐ മുത്തോലി

Schoolwiki സംരംഭത്തിൽ നിന്ന്
12:34, 27 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31529TTI (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്‌സ് ടി ടി ഐ മുത്തോലി
വിലാസം
മുത്തോലി

മുത്തോലി പി.ഒ, മുത്തോലി
,
മുത്തോലി പി.ഒ.
,
686573
,
കോട്ടയം ജില്ല
സ്ഥാപിതംആഗസ്റ്റ് - 1886
വിവരങ്ങൾ
ഫോൺ04822205929
ഇമെയിൽttistjoseph@gmail
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31529 (സമേതം)
യുഡൈസ് കോഡ്32101000512
വിക്കിഡാറ്റQ87658845
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംമുത്തോലി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ45
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ സെലീന ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്sri.സജി േതാമസ്
എം.പി.ടി.എ. പ്രസിഡണ്ട്smt.െജസി സജി
അവസാനം തിരുത്തിയത്
27-02-202431529TTI


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



,,

കോട്ടയം  ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ മുത്തോലി

സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് . പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത് .

ചരിത്രം

മീനച്ചിൽ   താലൂക്കിലെ പ്രഥമ മലയാളം മിഡിൽ സ്കൂൾ ആണിത്. െപണ്ക്കുട്ടികൾക്കായി തുടക്കം കുറിച്ച് കൊണ്ട് 1886,ൽ തുടങ്ങിയ ഈ സ്കൂൾ 137 വർഷം തികയുന്നു..1907 ൽ പൂർണ്ണ  മലയാളം  മിഡിൽ  സ്കൂൾ    രൂപം  പ്രാപിച്ചു . 1924 ൽ ഇംഗ്ലീഷ്  മിഡിൽ  സ്കൂൾ  ആരംഭിച്ചു. 1959 ആഗസ്റ്റ് അഞ്ചാം തീയതി മുതൽ പ്രൈമറി സ്കൂളും ട്രെയിനിങ്  സ്കൂളും  ഹൈസ്കൂളിൽ നിന്നും വേർപെടുത്തി. ഇന്ന് ഇത്  ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ അറിയപ്പെടുന്നു.മധ്യതിരുവിാംകൂറിൽ െപണ് വിദ്യാഭ്യാസം അറിയപ്പെടുന്നതിന് ഈ സ്ക്കൂളുകൾ സഹായകമായി.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി  

ലബോറട്ടറി 

കമ്പ്യൂട്ടർ ലാബ് 

പഠന പ്രവർത്തന  ഹാളുകൾ

സൗകര്യപ്രദമായ ക്ലാസ് മുറികൾ 

കളിസ്ഥലം  

പൂന്തോട്ടം

സീസോ, ഊഞ്ഞാൽ മുതലായ കളി ഉപകരണങ്ങൾ  

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സി.കബ്രിനി സി.എം.സി സി. ഹരോ‍ല്ഡ് സി.എം.സി സി.ആ‍ൻസി േജാസ് സി. ലൂസില സി.എം.സി സി. േജാസിററ സി.എം.സി സി. െതേരസ് മാ‍ർട്ടിൻ സി. േമഴ്സിTേടാം്,സി. ബർണഡിക് സി.എം.സി സി. വിജയ െതേേരസ് സി.എം.സി സി. പുഷ്പമ്മ േജാസ് ,സി.െതേരസ് േപാ‍ൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സി.േമഴ്സിലിറ്റ് സി.എം.സി
  2. smt. ജാൻസി െചറിയാൻ
  3. Smt.േജാളി േജാസഫ്

നേട്ടങ്ങൾ

കലാകായിക മത്സരങ്ങളിൽ  സബ്ജില്ലാ തലത്തിൽ ഓവറോൾ നേടിയിട്ടുണ്ട് . LSS  പരീക്ഷയിൽ  ഉന്നത വിജയം  കരസ്ഥമാക്കിയിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Fr. വിക്റ്റർ z നരിവേലി

വഴികാട്ടി