എം.യു.എ.എൽ.പി.എസ് പാവറട്ടി

14:28, 22 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilap (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ മുല്ലശ്ശേരി ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എം.യു .എ .എൽ.പി. സ്കൂൾ പാവറട്ടി

എം.യു.എ.എൽ.പി.എസ് പാവറട്ടി
വിലാസം
പാവറട്ടി

MUALPS PAVARATTY,PO PAVARATTY ,THRISSUR DT, KERALA
,
680507
സ്ഥാപിതംഒന്ന് - ജനുവരി - 1935
വിവരങ്ങൾ
ഫോൺ9495781809
ഇമെയിൽmualpspvt@gmail.com
കോഡുകൾ
സ്കൂൾ കോഡ്24413 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഡൊമിനിക് സാവിയൊ സി.കെ.
അവസാനം തിരുത്തിയത്
22-02-2024Anilap


പ്രോജക്ടുകൾ



ചരിത്രം

തൃശ്ശൂർ റവന്യൂ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ മുല്ലശ്ശേരി ഉപജില്ലയിൽ പാവറട്ടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലാണ് പാവറട്ടി എം.യൂ എ എൽ പി സ്കൂളിൻറെ സ്ഥാനം. 1935 ൽ മദ്രാസ് ഗവൺമെൻ്റിൻ്റെ അംഗീകാരത്തോടെ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം സമൂഹത്തിലെ എല്ലാ തരം ജനങ്ങളുടേയും സഹകരത്തോടെയും പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

  • ശിശു സൗഹാർദ സുരക്ഷിത വിദ്യാലയം അങ്കണം
  • ആധുനിക സൗകര്യങ്ങളോടെയുള്ള 5 ക്ലാസ് മുറികൾ
  • ഓടുമേഞ്ഞ ഒറ്റ നില കെട്ടിടം
  • ചുറ്റുമതിലോടുകൂടിയുള്ള ഗ്രാമാന്തരീക്ഷത്തിലെ പൊതു വിദ്യാലയം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:10.5739030118543, 76.05923966993235|zoom=18}}


"https://schoolwiki.in/index.php?title=എം.യു.എ.എൽ.പി.എസ്_പാവറട്ടി&oldid=2106567" എന്ന താളിൽനിന്ന് ശേഖരിച്ചത്