ജി.യു.പി.എസ് പാവറട്ടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ് പാവറട്ടി | |
---|---|
വിലാസം | |
പാവറട്ടി ഗവ യു പി സ്‌കൂൾ പാവറട്ടി പി ഒ മരുതയൂർ (G U P S Pavaratty) , 680507 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1906 |
വിവരങ്ങൾ | |
ഫോൺ | 04872643600 |
ഇമെയിൽ | pavarattygups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24427 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഫിലോമിന എൻ ഒ |
അവസാനം തിരുത്തിയത് | |
22-02-2024 | Anilap |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ മുല്ലശ്ശേരി ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
1906 ലാണ് വിദ്യാലയം സ്ഥാപിച്ചത്.ഡോ എ അയ്യപ്പൻ, കെ ടി ബി മേനോൻ എന്നിവരുടെ ജന്മനാട്ടിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കാർഷിക ക്ലബ്
വഴികാട്ടി
പാവറട്ടി സെൻററിൽ നിന്നും പടിഞ്ഞാറോട്ട് 2 കി.മി. യാത്ര ചെയ്താൽ മരുതയൂർ കവലയിലെത്താം. അവിടെ നിന്ന് ഏകദേശം 300 മീ വടക്കോട്ട് വന്നാൽ പടിഞ്ഞാറോട്ട് മരുതയൂർ അമ്പലത്തിലേക്കുള്ള വഴി കാണാം. ആ വഴിയിലൂടെ 20 മീ സഞ്ചരിച്ചാൽ വലതുഭാഗത്ത് സ്കൂളിൻറ്റെ ഗേറ്റ് കാണാം.