സെന്റ് തോമസ് എൽപിഎസ് എരുമേലി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് തോമസ് എൽപിഎസ് എരുമേലി | |
---|---|
വിലാസം | |
എരുമേലി. എരുമേലി. പി.ഒ. , 686509 , കോട്ടയം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 04828 210519 |
ഇമെയിൽ | stthomaslps2012@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32310 (സമേതം) |
യുഡൈസ് കോഡ് | 32100400526 |
വിക്കിഡാറ്റ | Q87659402 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 146 |
പെൺകുട്ടികൾ | 159 |
ആകെ വിദ്യാർത്ഥികൾ | 305 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ റെജി സെബാസ്ററ്യൻ. |
പി.ടി.എ. പ്രസിഡണ്ട് | Presanth Thomas |
എം.പി.ടി.എ. പ്രസിഡണ്ട് | Alfiya shajahan |
അവസാനം തിരുത്തിയത് | |
22-02-2024 | 972732 |
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
ചരിത്രം
മതമൈത്രിയുടെ ഈറ്റില്ലമായ എരുമേലിയുടെ ഹൃദയഭാഗത്ത് അക്ഷരദീപത്തിൻറെ തിരികൊളിത്തിയതിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് എരുമേലി സെൻറ് തോമസ് എൽ പി സ്ക്കൂൾ.1926 ൽ കാഞ്ഞിരപ്പള്ളി സ്വദേശി കരിപ്പാപ്പറമ്പിൽ ജേക്കബ് തോമസ് സ്വന്തം സ്ഥലത്തു സ്വന്തം മാനേജുമെന്റിൽ ആരംഭിച്ചതാണ് ഈ സ്ക്കൂൾ.1927 ൽ തൽക്കാലത്തെയ്ക്കു മാത്രം ഉണ്ടാക്കിയ ഷെഡ് 1929 നിലം പതിച്ചു.വളരെയേറെ ത്യാഗങ്ങൾ സഹിച്ചു സ്ഥലവാസികളുടെ സഹകരണത്തോടെ മൂന്നാലു മാസം കൊണ്ട് ഒരു പുതിയ കെട്ടിടം പണിതുയർത്തി. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
പി റ്റി എ കമ്മറ്റി അംഗങ്ങളുമടങ്ങുന്ന ഒരു ക്ലബ് പ്രവർത്തിക്കുന്നു
വിദ്യാരംഗം കലാസാഹിത്യ വേദി
അദ്ധ്യാപികയായ റോസിൻ തോമസിൻറെയും അനുറാണി സെബാസ്റ്റിയൻൻറെയും നേതൃത്വത്തിൽ ക്ലബ് പ്രവർത്തിക്കുന്നു
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ഡാർളി ബാബു ,സ്‌മിത സെബാസ്റ്റ്യൻ എന്നിവരുടെ മേൽനേട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ എലിസബത്ത് തോമസ്, മനുമോൾ മാത്യു എന്നിവരുടെ മേൽനേട്ടത്തിൽ 35 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ലൗലി പി ജേക്കബ് ട്രീസാ സെബാസ്റ്റിയൻ എന്നിവരുടെ മേൽനേട്ടത്തിൽ 45 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ജോമി ജോസഫ്, മനുമോൾ മാത്യു എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
അധ്യാപകരായ അനുറാണി സെബാസ്റ്റിയൻ, ലൗലി പി ജേക്കബ് എന്നിവരുടെ മേൽനേട്ടത്തിൽ പ്രവർത്തിച്ചു വരുന്നു.
നേട്ടങ്ങൾ
- 2019-2020 നാലു കുട്ടികൾക്കു LSS സ്കോളർഷിപ്
ജീവനക്കാർ
അധ്യാപകർ
- ഹെഡ് മിസ്ട്രസ് -സിസ്റ്റർ റെജി സെബാസ്റ്റ്യൻ
- ലൗലി പി ജേക്കബ്
- എലിസബത്ത് തോമസ്
- റോസിൻ തോമസ്
- സ്‌മിത സെബാസ്റ്റ്യൻ
- അൻസലന റ്റി എ
- അനുറാണി സെബാസ്റ്റിയൻ
- മനുമോൾ മാത്യു
- ജോമി ജോസഫ്
- ട്രീസാ സെബാസ്റ്റിയൻ
- ഡാർളി ബാബു
- Josina Joseph
- kochurani punnoose
- Midhumol
അനധ്യാപകർ
- -----
- -----
--മുൻ പ്രധാനാധ്യാപകർ---
- 2011-2016---സിസ്റ്റർ റോസമ്മ ഫിലിപ്പ്
- 2016-2017---ശ്രീമതി സൂസമ്മ തോമസ്
- 2017-2019---സിസ്റ്റർ ഡെയ്‌സമ്മ ജോസഫ്
- 2019-2020---ശ്രീമതി എൽസമ്മ മാത്യു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.564706,76.751251|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32310
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ