ഗവ. യു പി എസ് ചെറുവയ്ക്കൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:42, 21 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BIJIN (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


  • യോഗ: കുട്ടികളിൽ മാനസിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിനായി ആഴ്ചയിൽ ഒരുദിവസം യോഗ പരിശീലിപ്പിക്കുന്നു.
  • ക്ലാസ് മാഗസിൻ.
  • സ്കൂൾ പാർലമെൻ്റ്: ജനാധിപത്യത്തിൻ്റെ അടിസ്ഥാന പാഠങ്ങൾ വിദ്യാർത്ഥികളിൽ ഉറപ്പിക്കുന്നതിനായി ഒരു സ്കൂൾ പാർലമെൻ്റ് ഉണ്ട്.
  • വിദ്യാരംഗം കലാസാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • പ്രവൃത്തിപരിചയം
  • സ്പോർട്സ് ക്ലബ്ബ്
  • സുരിലിഹിന്ദി
  • ഹലോ ഇംഗ്ലീഷ്‌
  • മലയാളത്തിളക്കം
  • കോവിഡ് കാല പ്രവർത്തനങ്ങൾ, :-വിദ്യാർത്ഥികൾക്ക് പഠന പന്തുണ നൽകുന്നതിനായി സന്നദ്ധ സേവകരുടെയും അധ്യാപകരുടെയും സഹായത്തോടെ ടി വി യും , പതിനൊന്ന്മൊ ബൈൽ ഫോണുകളും വിതരണം നടത്തി, ഗൂഗിൾ മീറ്റ് വഴി വിദ്യാർത്ഥികൾക്ക് പഠനത്തിലും ,ദിനാചരണ പ്രവർത്തനങ്ങളിലും പിന്തുണ നൽകി.