ഗവ. ഡബ്ല്യുഎൽപിഎസ് നെടുംകാവുവയൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപ ജില്ലയിലെ നെടുംകാവുവയൽ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്‌ഥിതി ചെയ്യുന്നത് .
ഗവ. ഡബ്ല്യുഎൽപിഎസ് നെടുംകാവുവയൽ | |
---|---|
വിലാസം | |
നെടുങ്കാവുവയൽ കനകപ്പലം പി.ഒ. , 686509 , കോട്ടയം ജില്ല | |
സ്ഥാപിതം | 10 - 06 - 1953 |
വിവരങ്ങൾ | |
ഫോൺ | 0482 8213250 |
ഇമെയിൽ | gwlpsnedumkavuvayal577@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32323 (സമേതം) |
യുഡൈസ് കോഡ് | 32100400403 |
വിക്കിഡാറ്റ | Q87659453 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 41 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലളിത പി ഡി |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് ടി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷോല പി വി |
അവസാനം തിരുത്തിയത് | |
19-02-2024 | 32323hm |
ചരിത്രം
ശ്രീമൂലം പ്രജാസഭ മെമ്പറായിരുന്ന ശകണ്ഠൻ കുമാരന്റെ പ്രവർത്തന ഫലമായി നെടുങ്കാവുവയൽ ഗ്രാമത്തിൽ കുടിപ്പള്ളിക്കൂടമായി പ്രവർത്തിച്ചു തുടങ്ങിയ
ഈ വിദ്യാലയം 1953 ൽ പട്ടിക ജാതി വികസന വകുപ്പ് ഏറ്റെടുത്തു ഗവൺമെന്റ് വെൽഫെയർ എൽ പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു 1953 ലാണ് സ്കൂൾ ആരംഭിച്ചത് . എരുമേലി പഞ്ചായത്തിലെ 23 ാാം വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.2010 മുതൽ പ്രീ- പ്രൈമറി പ്രവർത്തിച്ചു വരുന്നു.2023 - 24 അക്കാദമിക വർഷം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. തികച്ചും സാധാരണക്കാരായ ജനങ്ങളുടെ കുട്ടികൾ മാത്രമാണ് ഈ വിദ്യാലയത്തിന്റെ സമ്പത്ത്.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
വായനാ മുറി
സ്കൂൾ ഗ്രൗണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
ഗണിതശാസ്ത്രക്ലബ്
പരിസ്ഥിതി ക്ലബ്ബ്
സ്കൂൾ സുരക്ഷ ക്ലബ്
ജീവനക്കാർ
പ്രഥമാധ്യാപിക ലളിത പി ഡി യെ കൂടാതെ ഷിജി അനു കുര്യൻ , സെറിൻ സാറ സക്കറിയ , രശ്മി ആർ നായർ, ഗീതാമണിയമ്മ എന്നീ അധ്യാപകരും കുക്ക് രാജമ്മ എന്നിവരും സേവനം ചെയ്തു വരുന്നു.നിലവിൽ പി ടി സി എം തസ്തിക ഒഴിഞ്ഞു കിടക്കുന്നു.
വഴികാട്ടി
{{#multimaps: 9.469529,76.844116| width=670px | zoom=16}}
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32323
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ