സെന്റ് എഫ്രേംസ് എൽ.പി.എസ്. ചിറക്കടവ്

Schoolwiki സംരംഭത്തിൽ നിന്ന്
13:00, 19 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32304school (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ  കാഞ്ഞിരപ്പള്ളി ഉപ ജില്ലയിലെ ചിറക്കടവ് എന്ന സ്ഥലത്തുള്ള ഒരു പ്രൈമറി സ്കൂളാണ് ഇത്

സെന്റ് എഫ്രേംസ് എൽ.പി.എസ്. ചിറക്കടവ്
വിലാസം
ചിറക്കടവ്

ചിറക്കടവ് പി.ഒ.
,
686520
,
കോട്ടയം ജില്ല
സ്ഥാപിതം1909
വിവരങ്ങൾ
ഫോൺ04828 231040
ഇമെയിൽselpschirakkadavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്32304 (സമേതം)
യുഡൈസ് കോഡ്32100400104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ89
ആകെ വിദ്യാർത്ഥികൾ176
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമാത്യുകുട്ടി പോൾ
പി.ടി.എ. പ്രസിഡണ്ട്Vinod O R
എം.പി.ടി.എ. പ്രസിഡണ്ട്Ambili
അവസാനം തിരുത്തിയത്
19-02-202432304school


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്‌കൂൾ ചിത്രം

1908 ൽ ആരംഭിച്ച ഈ വിദ്യാലയംഈ വിദ്യാലയത്തിലേക്ക് അക്ഷരപൂജക്കായി ആദ്യ എത്തിയത് കെ വൈ ചാക്കോ കുന്നപ്പള്ളി ആയിരുന്നു .പ്രഥമ മാനേജർ കുരിയാക്കോസ് തേവരയിൽ അച്ഛനായിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ .കെ കുമാരപിള്ള സർ ആയിരുന്നു .സ്കൂളിന്റെ ശതാബ്‌ദി ആഘോഷങ്ങൾ വിപുലമായി നടത്തുകയുണ്ടായി .

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.കൂടാതെ ഗ്രാമദീപം ലൈബ്രറിയിൽ നിന്നും കൂടുതൽ പുസ്തകങ്ങൾ കുട്ടികൾക്ക് നൽകിവരുന്നു . മികച്ചരീതിൽ ലൈബ്രറിപ്രവർത്തിക്കുന്നു .

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ സൗമ്യ ,ലീലാമ്മ എന്നിവരുടെ മേൽനോട്ടത്തിൽ എൺപത് കുട്ടികൾ അടക്കുന്ന ശാസ്ത്ര ക്ലബ് സ്കൂയിൽ പ്രവർത്തിച്ചു വരുന്നു .ശാസ്ത്ര കൗതുകം വളർത്താൻ ക്ലബ്പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നു .

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ സിസ്റ്റർ സോണി ,സെബി എന്നിവരുടെ മേൽനോട്ടത്തിൽ അറുപതു കുട്ടികൾ അടഗ്നുന്ന ഗണിത ക്ലബ് സ്കൂയിൽ പ്രവർത്തിച്ചു വരുന്നു .ഗണിതതാല്പര്യം വളർത്താനും ഉണ്ടാകാനുമായ വിപുലമായ പ്രവർത്തനങ്ങൾ ,ഉല്ലാസഗണിതം കുസൃതി കണക്ക് ,കണക്കിലെ കളികൾ എന്നിവ നടത്തിവരുന്നു .

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ടീന ,ഷൈനി എന്നിവരുടെ മേൽനോട്ടത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും അടഞുന്ന സമുഖ്യശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു .ക്ലബ്ബിന്റെ ആഭിമുക്യ ത്തിൽ ക്വക്വിസ് .ദിനാചരണങ്ങൾ ,സെമിനാർ എന്നിവ നടത്തിവരുന്നു .ക്ലബ് പ്രവർത്തനത്തിലൂടെ കുട്ടികളിൽ രാജ്യ സ്നേഹം വളർത്താനും ,കൂടുതൽ അറിവ് നേടാനും മത്സരപരിഷകളിൽ പങ്കെ ടുക്കാനും പ്രമുഖ വ്യക്തികളെ കുറിച്ച് കൂടുതൽ അറിയാനും സഹയാക്കുന്നു .

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

കാഞ്ഞിരപ്പള്ളി സബ്ജില്ലയിലെ മികച്ച സ്കൂൾ ആയി പ്രവർത്തിക്കുന്നു .ഈ വർഷത്തെ അക്ഷരമുറ്റം ക്വിസ് സബ്ജില്ലാ മത്സരത്തിൽ ഒന്നാംസ്ഥാനം നമ്മുടെ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ആയ ഹരിത സുരേഷിന് ലഭിച്ചു .

അധ്യാപകർ

മാത്യുക്കുട്ടി പോൾ (ഹെഡ്മാസ്റ്റർ)

ഷൈനിമോൾ സെബാസ്ടിൻ

വര്ഗീസ് മാത്യു കെ

ലീലാമ്മ ജോസഫ്

സൗമ്യ പി ജോസ്

സോണിമോൾ ആന്റണി

ടീന തോമസ്

സെബി ജെയിംസ്

അനധ്യാപകർ

  1. -----
  2. -----


മുൻ പ്രധാനാധ്യാപകർ

സിസ്റ്റർ .ഗ്രേഷ്യസ്

ചാക്കോ എം സി

ജോൺ എം ജോൺ

ഓ ജെ ഏലിയാമ്മ

മാത്യു തോമസ്

ജോഷി എം

ജോസഫ് കെ എ

ആൻസി ജോസഫ്

റോസിലി ജോർജ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി