കുടക്കളം യു.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ എരഞ്ഞോളി പഞ്ചായത്തിലുള്ള എയ്ഡഡ് വിദ്യാലയമാണ് കുടക്കളം യുപി സ്കൂൾ
കുടക്കളം യു.പി.എസ് | |
---|---|
വിലാസം | |
എരഞ്ഞോളി എരഞ്ഞോളി പി.ഒ. , 670107 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | kupseranholi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14362 (സമേതം) |
യുഡൈസ് കോഡ് | 32020400314 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 57 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 104 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീല പി.എം |
പി.ടി.എ. പ്രസിഡണ്ട് | പ്രകാശ് കുമാർ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ എൻ.കെ |
അവസാനം തിരുത്തിയത് | |
15-02-2024 | MT-14103 |
ചരിത്രം
എരഞ്ഞോളി ഗ്രാമ പഞ്ചായത്തിലെ 6ാം വാർഡിൽ 1926-ൽ സ്ഥാപിതമായ ലോവർ പ്രെെമറിയായി ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം പിന്നീട് ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുളള സ്കുളാതി മാറി ശ്രീ കുഞ്ഞമ്പു ഗുരുക്കളാണ് സ്ഥാപക മാനേജർ. ആയിരക്കണക്കിന് ആളുകൾക്ക് അക്ഷരജ്ഞാനം പകർന്ന ഈ വിദ്യാലയം പി.ടി.എയുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹായത്തോടെ മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.776075561285264, 75.51532266790625 | width=800px | zoom=17}}