ഡോ. അംബേദ്കർ മെമ്മോറിയൽ യു.പി.എസ്. മുട്ടപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
14:18, 14 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sebinsms (സംവാദം | സംഭാവനകൾ)
ഡോ. അംബേദ്കർ മെമ്മോറിയൽ യു.പി.എസ്. മുട്ടപ്പള്ളി
വിദ്യാഭ്യാസ ഭരണസംവിധാനം
ഉപജില്ല കാഞ്ഞിരപ്പള്ളി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
അദ്ധ്യാപകർ6
അവസാനം തിരുത്തിയത്
14-02-2024Sebinsms



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസ ജില്ലയിലെ  കാഞ്ഞിരപ്പള്ളി ഉപ ജില്ലയിലെ മുട്ടപ്പള്ളി സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് ഡോ. അംബേദ്കർ മെമ്മോറിയൽ യു.പി.എസ്. മുട്ടപ്പള്ളി.

ചരിത്രം

കോട്ടയം ജില്ലലിയിലെ മലയോരമേഖലയായ  എരുമേലി പഞ്ചായത്തിലെ  മുട്ടപ്പള്ളി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഡോ. അംബേദ്കർ മെമ്മോറിയല് യു പി സ്കൂൾ .  മുട്ടപ്പള്ളിയിലും സമീപ പ്രദേശങ്ങളിലും തുടർ വിദ്യാഭ്യാസത്തിനു സൗകര്യമില്ലാതിരുന്ന കാലത്താണ് സാമൂഹിക വികസനത്തിന്  വിദ്യാഭ്യാസം  അനിവാര്യമാണെന്ന്  തിരിച്ചറിഞ്ഞ ക്രാന്തദർശിയായ ശ്രീമാൻ പുള്ളോലിൽ ചെമ്പൻ 1964 ൽ വളരെ ത്യാഗ പൂർവം തന്റെ സമ്പാദ്യം മുഴുവൻ ചിലവഴിച്ചു നാടിൻറെ നന്മക്കായി പടുത്തുയർത്തിയതാണ്  ഈ സരസ്വതീക്ഷേത്രം കൂടുതൽ വായിക്കുക

പ്രധാനാദ്ധ്യാപകർ

പേര് കാലയളവ്
1 E J Thomas
2 M J Kumaran
3 K S Raghunathan
4 Suma M 2002 -2022
5 Rahamath Beegum P M

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

അത്യാവശ്യം കായികപ്രവർത്തനങ്ങളിൽ ഏർപെടു ന്നതിനുള്ള  സൗകര്യമുണ്ട്

സയൻസ് ലാബ്

സ്കൂൾ ബസ്

നിലവിൽ 15 വർഷമായി സൗജന്യമായി കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിന് വേണ്ടി വാഹന സൗകര്യം ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി

ഷിബു കെ  ജി , കൃഷ്ണകുമാരി സി ജി തുടങ്ങിയ അദ്ധ്യാപകരുടെ  മേൽനോട്ടത്തിൽ നടന്നു വരുന്നു

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ -അജിത് ഡി--------------- എന്നിവരുടെ മേൽനേട്ടത്തിൽ -12- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ അജിത് ഡി, കൃഷ്ണകുമാരി സി ജി എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • ഹരിത വിദ്യാലയം
  • -----

ജീവനക്കാർ

അധ്യാപകർ

  1. പി എം റഹ്മത് ബീഗം Headmistress
  2. സി ജി കൃഷ്ണ കുമാരി Hindi Tr
  3. ജി സേതു UPST
  4. കെ ജി  ഷിബു SAnskrit Tr
  5. ബഷീർ മുഹമ്മദ് എ എം Arabic Tr
  6. അജിത് ഡി UPST

അനധ്യാപകർ

  1. ടി എച്ച് ഷാജി

മുൻ പ്രധാനാധ്യാപകർ

  • 1, ഇ ജെ തോമസ് 1964 2. എം ജെ കുമാരൻ 3. കെ എസ രഘുനാഥൻ 4. എം സുമ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. സുരേഷ് (കോട്ടയം മെഡിക്കൽ കോളേജ് )
  2. ജെയ്ൻ രാജ് Artist
  3. ഫാ . ഷിനു വർഗീസ് 
  4. ഡോ.സവിത പ്രസാദ് HST
  5. അനിത പ്രസാദ് SBI

വഴികാട്ടി