സെന്റ് വിൻസന്റ് എൽ പി എസ് പള്ളിയാക്കൽ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
23:29, 12 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 10000stvincent (സംവാദം | സംഭാവനകൾ) (നിലവിൽ ഈ സ്കൂളിൽവിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നുണ്ട്.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നിലവിൽ ഈ സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും അവസാന ദിവസം ഒരു പിരീഡ് ഓരോ ക്ലാസ്സുകാരുടെയും പരിപാടികൾ അവതരിപ്പിക്കാൻ അവസരം കൊടുക്കാറുണ്ട് .ഉപജില്ലാ തല മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടാറുണ്ട്. കുട്ടികൾക്ക് ഈ പരിപാടി വളരെയേറെ ഇഷ്ടമാണ്.