സെന്റ് വിൻസന്റ് എൽ പി എസ് പള്ളിയാക്കൽ/വിദ്യാരംഗം കലാ സാഹിത്യ വേദി
നിലവിൽ ഈ സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും അവസാന ദിവസം ഒരു പിരീഡ് ഓരോ ക്ലാസ്സുകാരുടെയും പരിപാടികൾ അവതരിപ്പിക്കാൻ അവസരം കൊടുക്കാറുണ്ട് .ഉപജില്ലാ തല മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടാറുണ്ട്. കുട്ടികൾക്ക് ഈ പരിപാടി വളരെയേറെ ഇഷ്ടമാണ്.