1.2014-ൽ മോഡൽ സ്കൂൾ പദവി ഈ വിദ്യാലയത്തിനു ലഭിക്കുകയുണ്ടായി. 2. ബാലരാമപുരം ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി വർഷങ്ങളോളം അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യാൻഷിപ് നേടിയിട്ടുണ്ട്