ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/ക്ലബ്ബുകൾ
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കുന്നതിന് വിവിധ ക്ലബ് പ്രവർത്തനങ്ങൾ വലിയ പങ്ക് വഹിക്കുന്നു..വായനക്കും ഇംഗ്ലീഷ് പഠനത്തിനും ശാസ്ത്ര പരീക്ഷണങ്ങൾക്കും ഗണിതപഠനത്തിനും ഉതകുന്ന വിധത്തിൽ അധിക സമയം കണ്ടെത്തി ക്ലബ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു മുന്നോട്ട് പോകുന്നു.