ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഗണിത പഠനം അയത്ന ലളിതമാകാൻ ആവശ്യമായ നിരവധി പഠനോപകരണങ്ങൾ ഗണിതലാബിൽ ഉണ്ട്..ഗണിതത്തിലെ അടിസ്ഥാന ആശയങ്ങൾ വളരെ വേഗത്തിൽ ഗ്രഹിക്കുന്നതിന് ഇതുവഴി കുട്ടികൾക്ക് കഴിയുന്നു.