ഗവ.യു പി എസ് വലവൂർ/അംഗീകാരങ്ങൾ

15:31, 2 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31262valavoor (സംവാദം | സംഭാവനകൾ) (LSS-USS: Expanding article)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


LSS-USS

ശനിയാഴ്ച്ചകളിലും പ്രവൃത്തി ദിവസങ്ങളിൽ അവസാനത്തെ പീരിയഡും കോച്ചിംഗ് നടക്കുന്നു. 2019-'20 ലെ LSS പരീക്ഷയിൽ 4 കുട്ടികൾ (ആര്യനന്ദ O S, അനിരുദ്ധ് K , അഭിഷേക് ഷാജി,നേഹ മധു) വിജയിച്ചു.2020-'21 ലെ LSS പരീക്ഷയിൽ ദേവരുദ്ര് V, LSS നേടി.2022-23 ലെ LSS പരീക്ഷയിൽ Darron Antony,Abhinav J എന്നിവർ LSS നേടി.