ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
47068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47068
യൂണിറ്റ് നമ്പർLK/2018/47068
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ലീഡർഅഫ്ഷാൻ മുഹമ്മദ്
ഡെപ്യൂട്ടി ലീഡർമെഹറീൻ മറിയം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുനവ്വർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഹാജറ എ എം
അവസാനം തിരുത്തിയത്
26-01-2024Chennamangallurhss


അഭിരുചി പരീക്ഷ

2023-26 ലിറ്റിൽ കൈറ്റ് ക്ലബ് അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കായി കൈറ്റ്  സംസ്ഥാനത്തുടനീളം അഭിരുചി പരീക്ഷ പരീക്ഷ സംഘടിപ്പിച്ചു.  കൈറ്റ് ക്ലബ് അംഗത്വത്തിനായി 117 വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചു. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ചാണ് ഈ വർഷത്തെ പരീക്ഷ സംഘടിപ്പിച്ചത് . 31 കമ്പ്യൂട്ടറുകൾ പരീക്ഷക്കായി സജ്ജീകരിച്ചു. പരീക്ഷയ്ക്ക് മുന്നോടിയായി ആത്മവിശ്വാസത്തോടുകൂടി അഭിരുചി പരീക്ഷയെ എങ്ങനെ നേരിടാം എന്നത് വിഷയത്തിൽ എസ്ഐടിസി അൻവർ സാദത്ത് ക്ലാസ് നൽകി. കൈറ്റ് മാസ്റ്റർ മുനവ്വർ കൈറ്റ് മിസ്ട്രസ് ഹാജറ എ എം സ്കൂളിലെ മറ്റ് അധ്യാപകരായ ആര്യ എസ് ചൈതന്യ അബ്ദുള്ള എന്നിവർ സ്ക്രീനിംഗ് പരീക്ഷയ്ക്ക് നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ച്

ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര് ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര്
1 15274 അൻഫസ് പി 21 15388 നജാഹ് ജാഫർ
2 15288 അമൻ അബ്ദുള്ള കെ.ടി 22 15389 മുഹമ്മദ് ഫഹീം
3 15289 അൻസിൽ ആഷിഖ് 23 15390 റഫാൻ അഹമ്മദ് സി.എം
4 15295 ശ്രിയ രാജേഷ് 24 15490 ഹസീം യൂസുഫ് കെ
5 15306 ഇഷാൻ ഫാദി പി 25 15613 അൻസിൽ നിസാം എ.എം
6 15321 നിയ ആമിന കൈസ് 26 15617 ഹാറൂൺ സക്കരിയ
7 15323 ഫാസിൽ എൻ 27 15494 കെൻസു റഹ്മാൻ
8 15335 റിസ്വാൻ റഫീഖ് 28 15483 അലി അഫ്നാൻ
9 15357 മുഹമ്മദ് ഹനാൻ സി കെ 29 15500 ജസീം ഫാത്തിഹ് പി.കെ
10 15359 അജ്‍വ ഫൈസൽ 30 15407 നാജിയ നസ്റിൻ എം
11 15362 മുഹമ്മദ് ഹംദാൻ ടി കെ 31 15638 നിഹാദ് ഫർഹാൻ
12 15363 മിയാൻ ഷാദ് പി എം 32 15533 മുഹമ്മദ് ഹാമിഷ്
13 15365 സിയാൻ മുഹമ്മദ് എൻ 33 15551 ആദിൽ ഹസൻ എസ്
14 15367 മഹ്‍മൂദ് ദാർവിഷ് 34 15357 മുഹമ്മദ് ഹനാൻ സികെ
15 15368 യൂസുഫ് ജമീൽ 35 15482 ലിയാൻ സമീർ
16 15371 അഫ്ഷാൻ മുഹമ്മദ് 36 15439 മുഹമ്മദ് റിനാഷ്
17 15376 അമൻ മുഫ്തി കെ ടി 37 15389 മുഹമ്മദ് ഫഹീം
18 15380 മെഹ്ഫിൽ മജീദ് 38 15572 ജെഹാൻ ഷാജു
19 15385 മിൻഹാജ് എം 39 15604 ഹിഫ്സ ഷെറിൻ സുൽഫീക്കർ
20 15386 മെഹറിൻ മറിയം

പ്രിലിമിനറി ക്യാമ്പ്

2023- 26 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 ജൂലെ പതിനഞ്ചിന് IT ലാബിൽ വെച്ച് നടന്നു .ഹെഡ്മാസ്റ്റർ യു പി മുഹമ്മദലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു . ലിറ്റിൽ കൈറ്റ് മാസ്റ്റർ ട്രെയിനർ ജവാദ് അലി പരപ്പിൽ ക്ലാസിന് നേതൃത്വം നൽകി. ആപ്പ് ഇൻവെന്റർ, ഓപ്പൺ ടൂൺസ് , സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നീ സോഫ്റ്റ്‌വെയറുകൾ വളരെ രസകരമായ രീതിയിൽ ഏകദിന ക്യാമ്പിൽ പരിശീലിപ്പിച്ചു.  ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ പ്രവർത്തന പദ്ധതികളും ലക്ഷ്യങ്ങളും ക്യാമ്പിൽ വിശദമായി പ്രതിപാദിച്ചു. ഏകദിന ക്യാമ്പിൽ 23- 26 ബാച്ചിന്റെ ക്യാമ്പ് ലീഡറായി 8എ ക്ലാസിലെ ആമിനയെ, യും ഡെപ്യൂട്ടി ലീഡറായി ഹാദിയ സി എയും തെരഞ്ഞെടുത്തു. കൈറ്റ് മാസ്റ്റർ മുനവ്വർ മിസ്ട്രസ് ഹാജറ എ എം ,എസ് ഐടിസി അൻവർ സാദത്ത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ് 2023-26