സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/ലിറ്റിൽകൈറ്റ്സ്

2023-2024 അധ്യയന വർഷത്തിലെ 9 th  ക്ലാസ്സിന്റെ സ്കൂൾ ലെവൽ പഠന ക്യാമ്പ് (one day) 1 / 9/ 2023 ഇൽ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തപ്പെട്ടു .സ്കൂൾ പ്രധാനാദ്ധ്യാപിക സിസ്റ്റർ ബൻസി റോസ് ക്യാമ്പ് ഉത്ഘാടനം ചെയ്തു .ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വളരെ സജീവമായി ഇതിൽ പങ്കെടുത്തു.

one day school level camp on 1/9/23
camp inauguration by Headmistress














31 കുട്ടികളടങ്ങുന്ന രണ്ടു ബാച്ചുകളായി ലിറ്റിൽ കൈറ്റ്സ് സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്നു. ഈ വർഷത്തെ പുതിയ കുട്ടികൾക്കുള്ള പരീക്ഷ നടന്നു. പുതിയ ബാച്ചിലെ 30 കുട്ടികൾക്കായി ഒരു ദിവസത്തെ ക്യാമ്പ് നടന്നു. എല്ലാ കുട്ടികളും പങ്കെടുത്തു. ലിറിറൽകൈറ്റ്സ് മേഖലാ ക്യാമ്പിൽനിന്നും ഒരാൾ ജില്ലാതലക്യാമ്പിലേക്ക് SELECT ചെയ്യപ്പെട്ടു.

LITTLE KITES BATCH 2019-21
LITTLE KITES BATCH 2020-22
DIGITAL POOKKALAM 1
DIGITAL POOKKALAM 2
DIGITAL POOKKALAM 3

ഡിജിറ്റൽ മാഗസിൻ 2019

45050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്45050
അംഗങ്ങളുടെ എണ്ണം120
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ലീഡർകാർത്തിക ശങ്കർ
ഡെപ്യൂട്ടി ലീഡർഡിയ എലിസബത്ത് സിബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ട്രീസ പി ജോൺ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജൂബി മാത്യു
അവസാനം തിരുത്തിയത്
25-01-202445050

DIGITAL POOKKALAM 2019