നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:11, 11 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43044 (സംവാദം | സംഭാവനകൾ)
നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്
വിലാസം
കവടിയാര്‍

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
11-01-201743044





ചരിത്രം

1964-ല്‍ സ്ഥാപിക്കപ്പെട്ട ഒരു അണ്‍‌എയ്ഡഡ് പൊതുവിദ്യാലയമാണ് നിര്‍മ്മല ഭവന്‍ എച് എസ് എസ്. ചങ്ങനാശ്ശേരിയുടെ ആദ്യ ബിഷപ്പായ മാര്‍ തോമസ് കുര്യാളശ്ശേരിയാണ് സ്ഥാപകന്‍. സിസ്റ്റര്‍. മേരി പേഷ്യന്‍സായിരുന്നു ആദ്യ പ്രിന്‍സിപാള്‍. സിസ്റ്റര്‍ മേരി പേഷ്യന്‍സിനു ശേഷം സിസ്റ്റര്‍ അലോഷ്യസ്‍ ചുമതല ഏറ്റെടുത്തു. സിസ്റ്റര്‍ അലോഷ്യസിന്റെ വിരമിക്കലിനുശേഷം 1972-ല്‍ സിസ്റ്റര്‍ റിത മരിയ പ്രിന്‍സിപ്പാളായി. സിസ്റ്ററുടെ നേതൃത്വകാലയളവിലാണ് "എവിടെ സ്നേഹമുണ്ടോ അവിടെ ദൈവമുണ്ട്" എന്ന സ്കൂള്‍ ലോഗോ നിലവില്‍ വന്നതും സ്കൂള്‍ ഹൈസ്കൂള്‍ വിഭാഗത്തിലേക്ക് ഉയരുകയും ചെയ്തത്. 1973-ലാണ് ആദ്യ എസ്‍എസ്എല്‍സി ബ്യാച് ബോര്‍ഡിനു മുന്‍പിലെത്തിയത്. പതിമൂന്നു വര്‍ഷത്തെ പ്രശംസനീയമായ കാര്യനിര്‍വഹണത്തിനു ശേഷം സിസ്റ്റര്‍ ചുമതലയൊഴിഞ്ഞപ്പോള്‍ സിസ്റ്റര്‍ തെരേസ്‍ മേരി പദവിയേറ്റു. 1989-ലെ രജതജൂബിലിയാഘോഷങ്ങളും ഈ സിസ്റ്ററുടെ നേതൃത്വത്തിലായിരുന്നു. അതിനുശേഷം 1994-ല്‍ സിസ്റ്റര്‍ രോസ്ലിന്‍ പ്രിന്‍സിപ്പാളായ . വര്‍ഷം സ്കൂളില്‍ ആദ്യമായി കമ്പ്യൂട്ടര്‍ ലാബ് നിലവില്‍ വന്നു. 1996 മുതല്‍ 2005 വരെ സിസ്റ്റര്‍ തെരേസ് പ്രധാനാധ്യാപികയായി ചുമതലയനുഷ്ഠിച്ചു. 2005-10 കാലയളവില്‍ നിര്‍മ്മല ഭവന്‍ സിസ്റ്റര്‍ ട്രീസ നെടുങ്കുന്നേലിന്റെ നേതൃത്വത്തിലായിരുന്നു. ആ കാലത്താണ് സ്കൂള്‍ തിരുവനന്തപുരത്തെ സ്മാര്‍ട്ട് ക്ലാസ് സംവിധാനമുള്ള ആദ്യ സ്കൂളായത്. 2010 മുതല് 2014 വരെ സിസ്റ്റര്‍ ലിസ മാലിയേക്കല്‍ പ്രിന്‍സിപാള്‍ പദവി അലങ്കരിച്ചു. ഇ കാലത്താണ് സ്കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചത്. തുടര്‍ന്നുള്ള ഒരു വര്‍ഷക്കാലം സിസ്റ്റര്‍ സിസിലി ഇമ്മാനുവല്‍ ചുമതലയനുഷ്ഠിച്ചു. 2016-ല്‍ സിസ്റ്റര്‍ മേഴ്സി കുന്നത്തുപുരയിടം ചുമതലയോല്‍ക്കുന്നതുവരെ.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

                     റെവ്. സിസ്റ്റര്‍ മേരി പേഷ്യന്‍സ്. (1964-'66)
                     റെവ്‍ സിസ്റ്റര്‍ അലോഷ്യസ് (1966-'72)
                     റെവ്‍ സിസ്റ്റര്‍ റിത മരിയ(1972-'85)
                     റെവ്‍ സിസ്റ്റര്‍ തെരേസ്‍ മേരി (1985-'94, 1996-2005)
                     റെവ് സിസ്റ്റര്‍ റോസ്ലിന്‍ (1994-'96)
                     റെവ് സിസ്റ്റര്‍ ഡോ. ട്രീസ നെടുങ്കുന്നേല്‍ (2005-'10)
                     റെവ്‍ സിസ്റ്റര്‍ ലിസ മാലിയേക്കല്‍ (2010-14)
                     റെവ് സിസ്റ്റര്‍ സിസിലി ഇമ്മാനുവല്‍. (2015-'16)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 8.518654,76.9557115| zoom=12 }}