സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
2023-24 അധ്യായനവർഷത്തിൽ സെന്റ് ജോസഫ്സ് യു.പി. എസ് വെണ്ണിയൂർ സ്കൂളിൽ പ്രധാന അധ്യാപികയായി സിസ്റ്റർ. ദീപാജോസ്, 6 സഹഅധ്യാപകർ, 1 ഓഫീസ് സ്റ്റാഫും 114 വിദ്യാർത്ഥികളുമാണ് ഉളളത്.
പ്രവേശനോത്സവം
പരിസ്തിഥി ദിനം
വായനാദിനം
ചാന്ദ്രദിനം
ഓണാഘോഷം
കേരളപ്പിറവി