മീഡിയവിക്കി:Uploadtext
താഴെ കാണുന്ന ഫോം പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുവാൻ വേണ്ടി ഉപയോഗിക്കുക. നിലവിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന പ്രമാണങ്ങൾ കാണുവാൻ അപ്‌ലോഡ് ചെയ്ത പ്രമാണങ്ങളുടെ പട്ടിക സന്ദർശിക്കുക. (പുതുക്കിയ) അപ്‌ലോഡുകൾ അപ്‌ലോഡ് രേഖ, മായ്ക്കപ്പെട്ടവ മായ്ക്കൽ രേഖയിലും കാണാവുന്നതാണ്.
അപ്‍ലോഡ് ചെയ്യുന്നതിന് മുൻപ് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, അല്ലാത്തവ ഉടൻ മായ്ക്കപ്പെടാം.
- ചിത്രങ്ങൾ തയ്യാറാക്കുന്നതെങ്ങനെയെന്ന് ഇവിടെ കാണാം
- യഥാർത്ഥ ചിത്രങ്ങൾ മാത്രം ചേർക്കുക. സ്ക്രീൻഷോട്ട് ഒഴിവാക്കുക.
- ചിത്രത്തിന്റെ മെറ്റാഡാറ്റ (Metadata) നഷ്ടപ്പെടരുത്.
- സെൽഫി ചിത്രങ്ങൾ ഉചിതമല്ല.
- WhatsApp വഴി ലഭിക്കുന്ന ചിത്രങ്ങൾ ചേർക്കരുത്, അവയ്ക്ക് മികവ് ഉണ്ടാവില്ല, മെറ്റാഡാറ്റ നഷ്ടപ്പെട്ടിരിക്കും.
- യഥാർത്ഥ ചിത്രങ്ങൾ Email വഴി ശേഖരിച്ച് അപ്‍ലോഡ് ചെയ്യുക
- പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
- സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്.
- കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ള ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ ചേർക്കാവൂ. ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.
- പരസ്യങ്ങൾ അടങ്ങിയ ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്
- ഒരേ തരത്തിലുള്ള അനേകം ചിത്രങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്.
- പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: 6 എം.ബി. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, gimp പോലുള്ള ഏതെങ്കിലും സോഫ്റ്റ്വെയർ ഉപയോഗിച്ച് Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ കാണുക
- അനുവദനീയമായ പ്രമാണ തരങ്ങൾ: png, gif, jpg, jpeg, pdf, odg, svg.
- ചിത്രത്തിന്റെ File name ൽ - സ്കൂൾകോഡ് ഉണ്ടായിരിക്കണം. ഉദാ: SNTD-TVM-99999, 99999-kalolsavam, 99999_school_main_building. etc...
- ചിത്രത്തിന്റെ File name ഇംഗ്ലീഷിൽത്തന്നെയായിരിക്കണം.
- ചിത്രങ്ങൾക്ക് വർഗ്ഗം ചേർക്കണം. സ്കൂൾകോഡ് നിർബന്ധമായും ഒരു വർഗ്ഗമായിച്ചേർക്കണം. മറ്റ് വർഗ്ഗങ്ങൾ നിർദ്ദേശമനുസരിച്ച് ചേർക്കണം. വർഗ്ഗം ചേർക്കുന്ന വിധം.
- വെബ്‍ബ്രൗസർ അപ്ഡേറ്റഡ് ആയിരിക്കണം. കാറ്റഗറി ചേർക്കാനുള്ള ഓപ്ഷൻ കാണുന്നില്ലായെങ്കിൽ, താങ്കളുടെ അംഗത്വത്തിനു ഉപയോഗിക്കാവുന്ന പ്രത്യേക ഗാഡ്ജറ്റുകളുടെ ക്രമീകരണത്തിൽ മാറ്റം വരുത്തുക.
ഇവിടെ ക്രമീകരണങ്ങൾ ==> ഗാഡ്‌ജറ്റ് ==> എല്ലാ ഓപ്ഷനും ടിക് മാർക്ക് നൽകി സേവ് ചെയ്യുക.
- മാനദണ്ഡങ്ങൾ പാലിക്കാത്തവയും താളുകളിലൊന്നിലും ഉപയോഗിക്കാത്തവയും, മായ്ക്കപ്പെടും.
- വിക്കിത്താളിൽ ചിത്രങ്ങൾ ചേർക്കൽ സഹായി
- Say No To Drugs Campaign ഭാഗമായിട്ടാണ് ചിത്രം അപ്ലോഡ് ചെയ്യുന്നതെങ്കിൽ, ഇവിടെയുളള നിർദ്ദേശങ്ങൾ കൂടി കാണുക