സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/എന്റെ ഗ്രാമം
തോപ്പ്, തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുൾപ്പെട്ട ഒരു കൊച്ചു മത്സ്യബന്ധന ഗ്രാമമാണ് തോപ്പ്.
[[പ്രമാണം:43117 Tourist place.jpeg|thumb|ചിന്തിക്കുന്ന മനുഷ്യൻ]]
ഭൂമിശാസ്ത്രം
[[പ്രമാണം:43117 Mermaid.jpg|thumb|ജലകന്യക കേരളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന തീരപ്രദേശമാണിത്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- ബാങ്കുകൾ (കാനറ,എസ്.ബി.ഐ,സഹകരണ ബാങ്ക്)
- പോലീസ് സ്റ്റേഷൻ
- വിദ്യാലയം
- എയർപോർട്ട്
- പോസ്റ്റോഫീസ്
- ആശുപത്രി
- ഫിഷറീസ് ഓഫീസ്
- അങ്കണവാടി
ആരാധനാലയങ്ങൾ
- വിശുദ്ധ അന്നയുടെ ദേവാലയം
- ദേവീക്ഷേത്രം
[[പ്രമാണം:43117 temple.jpg|thumb|ദേവീ ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- സെന്റ് റോക്സ് എൽ. പി. എസ്
[[പ്രമാണം:43117 LP.jpg|thumb|സെന്റ്റോക്സ് എൽ പി എസ്|]
- സെന്റ് റോക്സ് എച്ച് എസ്സ്
- സെന്റ് റോക്സ് ടി ടി ഐ
- അങ്കണവാടി