സെന്റ്. മേരീസ്‍ യു. പി. എസ്. ലൂർദ്സ് തൃശ്ശൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
20:09, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jismy c Jose (സംവാദം | സംഭാവനകൾ) ('== സെന്റ്. മേരീസ്‍ യു. പി. എസ്. ലൂർദ്സ് തൃശ്ശൂർ == തൃശ്ശൂർ നഗരത്തിൻെ്റ കിഴക്കുഭാഗത്ത് ആദ്യമായി ആരംഭിച്ച പ്രൈമറി സ്കൂൾ എന്നുള്ള നിലയിൽ ഈ നഗരത്തിൻെ്റ ചരിത്രത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സെന്റ്. മേരീസ്‍ യു. പി. എസ്. ലൂർദ്സ് തൃശ്ശൂർ

തൃശ്ശൂർ നഗരത്തിൻെ്റ കിഴക്കുഭാഗത്ത് ആദ്യമായി ആരംഭിച്ച പ്രൈമറി സ്കൂൾ എന്നുള്ള നിലയിൽ ഈ നഗരത്തിൻെ്റ ചരിത്രത്തിൽ ഈ വിദ്യാലയത്തിന് അതിൻ്റേതായ സ്ഥാനമുണ്ട്. തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിൽ കിഴക്കേക്കോട്ടയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.