ജി എൽ പി എസ് മൊറയൂർ /എന്റെ ഗ്രാമം

മൊറയൂർ പാലക്കാട്-കോഴിക്കോട് ഹൈവേയിൽ (NH 966) മലപ്പുറത്തിന് 15.8 കിലോമീറ്റർ വടക്കായാണ് മൊറയൂർ സ്ഥിതി ചെയ്യുന്നത്.

ഭൂമി ശാസ്ത്രം

മലപ്പുറം ജില്ലയിലെ ഒരു പഞ്ചായത്ത് ആണ് മൊറയൂർ.നിറയെ വയലുകൾ ഉള്ള ഈ ഗ്രാമം പ്രകൃതി സുന്ദരമാണ് .

പ്രധാന പൊതു സ്ഥാപനങ്ങൾ