ഗവ എച്ച് എസ് എസ് , ചേർത്തല സൗത്ത്/എന്റെ ഗ്രാമം
== ചേർത്തല തെക്ക് ==[[ പ്രമാണം:34045 school gate.jpg|THUMB|ഗവ എച്ച് എസ് എസ് , ചേർത്തല സൗത്ത്]] https://schoolwiki.in/sw/do7z
പ്രമാണം പ്രമാണ നാൾവഴി പ്രമാണത്തിന്റെ ഉപയോഗം
പ്രമാണം:34045 school gate.jpg ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ ചേർത്തല തെക്ക് പഞ്ചായത്തിലെ ഒരേയൊരു ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ
ഭൂമിശാസ്ത്രം
സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശം അരീപ്പറമ്പ് എന്നറിയപ്പെടുന്നു. ചേർത്തല തെക്ക് സ്കൂളിന് അടുത്തുള്ള പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ് അർത്തുങ്കൽ പള്ളി. പോർച്ചുഗീസുകാർ 1500 കളിൽ നിർമ്മിച്ച പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണിത്. പ്രശസ്തമായ കണച്ചു കുളങ്ങര ക്ഷേത്രം ചേർത്തല തെക്ക് സ്കൂളിന് സമീപമാണ്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- പഞ്ചായത്ത് ഓഫീസ്
- ഫെഡറൽ ബാങ്ക്
- വില്ലേജ് ഓഫീസ്
- പോസ്റ്റ് ഓഫീസ്
- സഹകരണ ബാങ്ക്
- കൃഷിഭവൻ
ശ്രദ്ധേയരായ വ്യക്തികൾ
- മുൻ ഭക്ഷ്യ മന്ത്രി ശ്രീ.പി. തിലോത്തമൻ
- തിരുവനന്തപുരം മുൻ മേയർ ചന്ദ്ര മാഡം
- പൊതുവിദ്യാഭ്യാസ മുൻ സെക്രട്ടറി കെ മോഹൻകുമാർ ഐഎഎസ്
- കവി ചേർത്തല സുഭാഷ്
- സിനിമാതാരം അനൂപ് ചന്ദ്രൻ
- സീനിയർ സയന്റിസ്റ്റ് നാഷണൽ കെമിക്കൽ ലബോറട്ടറി(CSIR-NCL) ഡോ. സന്തോഷ് ബാബു സുകുമാരൻ
ആരാധനാലയങ്ങൾ
- അർത്തുങ്കൽ പള്ളി
- കണച്ചു കുളങ്ങര ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എസ് എൻ കോളേജ് ചേർത്തല
- സെൻ മൈക്കിൾസ് കോളേജ് ചേർത്തല