ഗവ എച്ച് എസ് എസ് , ചേർത്തല സൗത്ത്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചേർത്തല തെക്ക്

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ ചേർത്തല തെക്ക് പഞ്ചായത്തിലെ ഒരേയൊരു ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ

ഭൂമിശാസ്ത്രം

സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശം അരീപ്പറമ്പ് എന്നറിയപ്പെടുന്നു. ചേർത്തല തെക്ക് സ്കൂളിന് അടുത്തുള്ള പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ് അർത്തുങ്കൽ പള്ളി. പോർച്ചുഗീസുകാർ  1500 കളിൽ നിർമ്മിച്ച  പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണിത്. പ്രശസ്തമായ കണച്ചു കുളങ്ങര ക്ഷേത്രം ചേർത്തല തെക്ക് സ്കൂളിന് സമീപമാണ്.