എ.എം.എൽ.പി.സ്കൂൾ കോർമാന്തല
{{PSchoolFrame/Header}
}മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ താനൂർ ഉപജില്ലയിലെ ചാപ്പപ്പടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി സ്കൂൾ കോ൪മന്തല .
എ.എം.എൽ.പി.സ്കൂൾ കോർമാന്തല | |
---|---|
![]() | |
വിലാസം | |
chappappadi 676302 | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഇമെയിൽ | amlps19636@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19636 (സമേതം) |
യുഡൈസ് കോഡ് | 32051100114 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
വാർഡ് | 38 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 189 |
അദ്ധ്യാപകർ | 10 |
അവസാനം തിരുത്തിയത് | |
18-01-2024 | Schoolwikihelpdesk |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1932ൽ ആണ്.കോഴിശ്ശേരി കേശവ മേനോൻ മാനേജരായിരുന്നു.കടപ്പുറത്തെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയ൦.1മുതൽ 4 വരെ 2 ഡിവിഷനുകൾ ഉണ്ട്.1987 മാനേജർ മരണപ്പെട്ടതിനാൽ 1988 മുതൽ സർക്കാർ ഏറ്റെടുത്ത് നടത്തുകയാണ്.7 അധ്യാപകരാണുള്ളത്, നിയമന൦ പി എസ് സി മുഖാന്തിരമാണ്.ഇപ്പോൾ എ൦ ചെറിയ ബാവ പി റ്റി എ പ്രസിഡൻറ് ആയി തുടരുന്നു.4 ക്ലാസ്സുകളിലായി 199 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ എെ റ്റി പഠനത്തിനാവശ്യമായ അടിസ്ഥാന സഊകര്യമില്ല.കല-കായിക ര൦ഗങ്ങളിൽ മികച്ച നേട്ടങ്ങൾ കെെവരിക്കാൻ സാധിച്ചിട്ടുണ്ട്,2012 മുതൽ 2014 വർഷങ്ങളിൽ തുടർച്ചയായി പഞ്ചായത്ത്തല കായികമേളയിൽ ഓവറോൾ ജേതാക്കളു൦,2014 സബ് ജില്ല ജേതാക്കളുമാണ്.കലാമേളകളിൽ മികച്ച നേട്ടങ്ങൾ കെെവരിച്ചുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.