ജി.എച്ച്.എസ്സ്.എസ്സ്. പന്തലായനി/ഗണിത ക്ലബ്ബ്

02:06, 29 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16047-hm (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഗണിത ക്വിസ് സംഘടിപ്പിച്ചു.യുപി ക്ലാസ്സിലെ കുട്ടികൾക്ക് ഒരു ഗണിത അസംബ്ലി നടത്തി.ജോമട്രിക്കൽ ചാർട്ട് നിർമ്മാണം കുട്ടികൾക്ക് പരിചയപ്പെടുത്തി.. ജോമട്രിക്കൽ ചാർട്ട് നിർമ്മാണത്തിൽ നമ്മുടെ സ്കൂളിലെ ദേവിക സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി....