എസ്.വി.വി.ഇ.എം എച്ച്.എസ്. പൊൻകുന്നം

13:27, 24 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എസ്.വി.വി.ഇ.എം എച്ച്.എസ്. പൊൻകുന്നം
വിലാസം
കാഞ്ഞിരപ്പള്ളി

686506
,
കോട്ടയം ജില്ല
സ്ഥാപിതംജൂണ് - 1978
വിവരങ്ങൾ
ഫോൺ04828221467
ഇമെയിൽshreevidyadhirajapnkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്32067 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽB.Thankamani
അവസാനം തിരുത്തിയത്
24-12-2023Schoolwikihelpdesk


പ്രോജക്ടുകൾ




ചരിത്രം

കോട്ടയം ജീല്ലയിൽ കാാഞ്ഞിരപ്പള്ളി താലുക്കിൽ ചിരക്കടവ് പഞ്ചായത്തിൽ പൊൻകുന്നം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യൂന്ന ഒരു അ​ണ് എയ്ഡഡ് വിദ്യാലയമാണിത്. ഈ വിദ്യാലയത്തിനു മുപ്പതു വർഷം പഴക്കമുണ്ട്.

ഭൗതികസൗകര്യങ്ങൾ

നാലു ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവി​ശാലമായ ഒരു കളിസ്ഥലവും സൗകര്യമേറിയ ക്ലാസ് മുറികളും ഇ൯റ൪നെററ് സൗകര്യത്തോടുകൂടിയ കംപ്യൂട്ട൪ ലാബും ഇവിടെ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സയന്സ് ക്ലബ്
  • ഐറ്റി ക്ലബ്
  • മാത്സ് ക്ലബ്
  • സാ​​ഹിത്യ ക്ലബ്
  • ഹെല്ത്ത് ക്ലബ്

മാനേജ്മെന്റ്

ഏറ്റുുുുുമാനൂരപ്പന് എഡ്യൂക്കേഷന് സോസൈറ്റി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി