ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/മനപ്പക്ഷി

16:06, 12 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ(IJMHSS Kottiyoor)/അക്ഷരവൃക്ഷം/മനപ്പക്ഷി എന്ന താൾ ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/മനപ്പക്ഷി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനപ്പക്ഷി



പൂക്കാതെ പോയ പൂക്കൾ ഒക്കെയും ഇന്നിനി
പൂത്തെന്തിനാവോ....?
നീയല്ലാ....നിന്നെക്കുറിച്ച്
തീർത്ത ഭാവന, സങ്കൽപ്പ
ലോകത്ത് പറന്ന് പോയ പക്ഷികൾ ചിലപ്പോൾ
തിരിച്ചുവരാം ; എങ്കിലും
സ്വയം അമ്പുകൾ
തൊടുത്ത മന
തീരത്തേക്ക് ഒരിക്കൽ
നഷ്ടപ്പെട്ട വിശ്വാസവും
സ്നേഹവും ഒരിക്കലും തിരിച്ചുവരില്ല....



കൃഷ്ണപ്രിയ എം എസ്
8C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത