ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കൊറോണയെ മറികടക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
16:06, 12 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ(IJMHSS Kottiyoor)/അക്ഷരവൃക്ഷം/കൊറോണയെ മറികടക്കാം എന്ന താൾ ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കൊറോണയെ മറികടക്കാം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ മറികടക്കാം



ലോകമൊട്ടാകെ പടർന്നുപിടിച്ചൊരു-
മാരകരോഗമാം കോവിഡിനെ -
ഒരുമിച്ച് കൈകൾ കോർത്തെതിരേറ്റിടാം-
യുവതലമുറയെ ഒന്ന് വാർത്തെടുക്കാം.
ആളുകൾ കൂട്ടമായി ഒത്തു കൂടാതെ-
സ്വന്തം ഗൃഹത്തിൽ വസിക്ക വേണം.
എങ്കിലും സോദരാ , എപ്പോഴുമെപ്പോഴും-
സോപ്പുപയോഗിച്ച് വായും മുഖവും കഴുക വേണം.
അവശ്യ സാധനം വാങ്ങുവാൻ പോകുമ്പം,
മാസ്ക് ധരിക്കാൻ മറക്കരുതേ ...
ആളുകൾ തമ്മിൽ എപ്പോഴും എവിടെയും
ഒരു മീറ്ററകലം പാലിക്കണം.
തുമ്മലും ചുമയും വരുന്ന സമയത്ത്
ടവ്വൽ കൊണ്ട് മുഖം മറച്ചിടേണം
 



ധയന സുധാകരൻ
10D ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത