അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
26009-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26009
യൂണിറ്റ് നമ്പർ2018-19/26009
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ലീഡർമുഹമ്മദ് ഹലീം കെ എൻ
ഡെപ്യൂട്ടി ലീഡർഅൻസിയ ബൈജു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിന്ദുമതി എ.വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സബിത മെയ്തീൻ
അവസാനം തിരുത്തിയത്
12-12-202326009


ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

സ്ഥാനപ്പേര് സ്ഥാനപ്പേര് അംഗത്തിന്റെ പേര് ഫോട്ടോ
ചെയർമാൻ പിടിഎ പ്രസിഡൻറ് ഷാലു . കെ
കൺവീനർ ഹെഡ് മാസ്റ്റർ നിയാസ് ചോല
വൈസ് ചെയർപേഴ്സൺ എം പിടിഎ പ്രസിഡണ്ട്
ജോയിന്റ് കൺവീനർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് സബിത മെയ്തീൻ
ജോയിന്റ് കൺവീനർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ബിന്ദു മതി ഏ വി
കുട്ടികളുടെ പ്രതിനിധികൾ ലിറ്റിൽ കൈറ്റ്സ് ലീഡർ മുഹമ്മദ് ഹലീം കെ എൻ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ അൻസിയ ബൈജു

2023 - 26 ബാച്ച് ലിറ്റിൽ കൈറ്റുകൾ

ക്രമ നമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 12980 എ.എമുഹമ്മദ് റയാൻ
2 12981 അബ്ദുല്ല എ എ
3 12994 റാഹില എം എൻ
4 12999 ഐഷ പർവ്വീൻ വി എം
5 13004 ടി.ജെ സുലേഖ സുൽത്താന
6 13033 മുഹമ്മദ് ഇബ്രാഹിം ബാദുഷ
7 13053 ഐഷ മിർസ എ എസ്
8 13059 നഹ്ല ഫാത്തിമ വി കെ
9 13156 മുഹമ്മദ് റിസ്വാൻ എൻ എസ്
10 13246 അൻസിയ ബൈജു
11 13252 മുഹമ്മദ് ഫഹദ് വി എൻ
12 13281 മുഹമ്മദ് ഉനൈസ് എസ്
13 13282 മുഹമ്മദ് റബീഹ് എം എസ്
14 13299 മുഹമ്മദ് സഹൽ കെ എസ്
15 13323 മുഹമ്മദ് സുഫിയാൻ
16 13328 മുഹമ്മദ് കൈസ്
17 13372 മുഹമ്മദ് സഹൽ
18 13377 ആഷ്ബെൽ പി.എ
19 13407 ദേവനന്ദൻ
20 13412 മുഹമ്മദ് ജാഫർ എസ്
21 13417 അശ്വിൻ ടി എസ്
22 13421 മുഹമ്മദ് ഹലീം കെ എൻ
23 13422 മുഹമ്മദ് ഇമ്രാൻ പി എ
24 13459 അഫ്സൽ അബൂബക്കർ കെ എ
25 13470 മുഹമ്മദ് യാസീൻ
26 13473 ജോസ്മി സി എസ്
27 13501 ആദിലാ സിദ്ദീഖ്
28 13508 മുഹമ്മദ് റിയാസ് ഇ എസ്

വൃദ്ധസദനത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ പ്രവർത്തനങ്ങൾ

2023 26 ബാച്ചിന്റെ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ പ്രഥമ പ്രവർത്തനം സന്നദ്ധ സേവനത്തിൽ ഊന്നിയ ഒന്ന് ആകണം എന്ന ഉദ്ധേശ്യത്തിന്റെ ഭാഗമായി സ്കൂളിന് അടുത്തുള്ള ജോസാലയം വൃദ്ധസദനത്തിൽ അംഗങ്ങളുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി.  ഇവിടെ എല്ലാ മാസവും ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സന്ദർശിച്ചു വരുന്നു.ഓരോ സന്ദർശനത്തിലും ഒരു മണിക്കൂർ സമയം അവരോടൊപ്പം ചെലവഴിച്ചാണ് തിരിച്ചു വരുന്നത്. സന്ദർശനത്തിൽ കൈറ്റിന്റെ കീഴിൽ നിർമ്മിച്ചിട്ടുള്ള ഫ്ലാഗ് ,കുഞ്ഞുച്ചിറകൾ പോലെയുള്ള ഷോർട്ട് ഫിലിമുകൾ അവർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നു. കൈറ്റ് അംഗങ്ങളുടെ കലാപരിപാടികളും അവർക്ക് കൂടുതൽ ആനന്ദം നൽകുന്നതായി മാറി . കൈറ്റ് അംഗങ്ങൾ വീട്ടിൽ നിന്നും സംഘടിപ്പിച്ചു വരുന്ന ഫ്രൂട്ട്സ്, മറ്റു ഭക്ഷണപദാർത്ഥങ്ങൾ എന്നിവയുമായാണ് അവിടെ സന്ദർശിക്കാറ്. അവരോടൊത്ത് ഭക്ഷണം കഴിച്ച് അവർക്ക് വേണ്ട സേവനങ്ങൾ ഒക്കെ ചെയ്തു കൊടുത്ത് പാട്ടും ഡാൻസും എല്ലാം കൂട്ടിച്ചേർത്ത്  അവരെ സന്തോഷിപ്പിച്ചാണ് മടങ്ങി വരാറ് .ഞങ്ങളുടെ സന്ദർശനത്തിനു വേണ്ടി പലപ്പോഴും അവർ കാത്തിരിക്കുകയാണെന്ന് ഞങ്ങളോട് അവർ പങ്കുവെച്ചു .കുട്ടികളോടൊത്തുള്ള അവരുടെ ചിരിയും കളിയും മനസ്സിന് വല്ലാത്ത സന്തോഷം നൽകുന്ന ഒരു പ്രവർത്തനമായി ഞങ്ങൾ വിലയിരുത്തി