LK Main Home
LK Portal
LK Help
| 26009-ലിറ്റിൽകൈറ്റ്സ് |
|---|
 |
| സ്കൂൾ കോഡ് | 26009 |
|---|
| യൂണിറ്റ് നമ്പർ | 2018-19/26009 |
|---|
| അംഗങ്ങളുടെ എണ്ണം | 28 |
|---|
| റവന്യൂ ജില്ല | എറണാകുളം |
|---|
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
|---|
| ഉപജില്ല | എറണാകുളം |
|---|
| ലീഡർ | മുഹമ്മദ് ഹലീം കെ എൻ |
|---|
| ഡെപ്യൂട്ടി ലീഡർ | അൻസിയ ബൈജു |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിന്ദുമതി എ.വി |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സബിത മെയ്തീൻ |
|---|
|
| 07-03-2024 | Razeenapz |
|---|
2023-26 ബാച്ച് ഗ്രൂപ്പ് ഫോട്ടോ
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
| സ്ഥാനപ്പേര്
|
സ്ഥാനപ്പേര്
|
അംഗത്തിന്റെ പേര്
|
ഫോട്ടോ
|
| ചെയർമാൻ
|
പിടിഎ പ്രസിഡൻറ്
|
ഷാലു . കെ
|
|
| കൺവീനർ
|
ഹെഡ് മാസ്റ്റർ
|
നിയാസ് ചോല
|
|
| വൈസ് ചെയർപേഴ്സൺ
|
എം പിടിഎ പ്രസിഡണ്ട്
|
|
|
| ജോയിന്റ് കൺവീനർ
|
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്
|
സബിത മെയ്തീൻ
|
|
| ജോയിന്റ് കൺവീനർ
|
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്
|
ബിന്ദു മതി ഏ വി
|
|
| കുട്ടികളുടെ പ്രതിനിധികൾ
|
ലിറ്റിൽ കൈറ്റ്സ് ലീഡർ
|
മുഹമ്മദ് ഹലീം കെ എൻ
|
|
| കുട്ടികളുടെ പ്രതിനിധികൾ
|
ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ
|
അൻസിയ ബൈജു
|
|
2023 - 26 ബാച്ച് ലിറ്റിൽ കൈറ്റുകൾ
| ക്രമ നമ്പർ
|
അഡ്മിഷൻ നമ്പർ
|
അംഗത്തിന്റെ പേര്
|
| 1
|
12980
|
എ.എമുഹമ്മദ് റയാൻ
|
| 2
|
12981
|
അബ്ദുല്ല എ എ
|
| 3
|
12994
|
റാഹില എം എൻ
|
| 4
|
12999
|
ഐഷ പർവ്വീൻ വി എം
|
| 5
|
13004
|
ടി.ജെ സുലേഖ സുൽത്താന
|
| 6
|
13033
|
മുഹമ്മദ് ഇബ്രാഹിം ബാദുഷ
|
| 7
|
13053
|
ഐഷ മിർസ എ എസ്
|
| 8
|
13059
|
നഹ്ല ഫാത്തിമ വി കെ
|
| 9
|
13156
|
മുഹമ്മദ് റിസ്വാൻ എൻ എസ്
|
| 10
|
13246
|
അൻസിയ ബൈജു
|
| 11
|
13252
|
മുഹമ്മദ് ഫഹദ് വി എൻ
|
| 12
|
13281
|
മുഹമ്മദ് ഉനൈസ് എസ്
|
| 13
|
13282
|
മുഹമ്മദ് റബീഹ് എം എസ്
|
| 14
|
13299
|
മുഹമ്മദ് സഹൽ കെ എസ്
|
| 15
|
13323
|
മുഹമ്മദ് സുഫിയാൻ
|
| 16
|
13328
|
മുഹമ്മദ് കൈസ്
|
| 17
|
13372
|
മുഹമ്മദ് സഹൽ
|
| 18
|
13377
|
ആഷ്ബെൽ പി.എ
|
| 19
|
13407
|
ദേവനന്ദൻ
|
| 20
|
13412
|
മുഹമ്മദ് ജാഫർ എസ്
|
| 21
|
13417
|
അശ്വിൻ ടി എസ്
|
| 22
|
13421
|
മുഹമ്മദ് ഹലീം കെ എൻ
|
| 23
|
13422
|
മുഹമ്മദ് ഇമ്രാൻ പി എ
|
| 24
|
13459
|
അഫ്സൽ അബൂബക്കർ കെ എ
|
| 25
|
13470
|
മുഹമ്മദ് യാസീൻ
|
| 26
|
13473
|
ജോസ്മി സി എസ്
|
| 27
|
13501
|
ആദിലാ സിദ്ദീഖ്
|
| 28
|
13508
|
മുഹമ്മദ് റിയാസ് ഇ എസ്
|
വൃദ്ധസദനത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ പ്രവർത്തനങ്ങൾ
2023 26 ബാച്ചിന്റെ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ പ്രഥമ പ്രവർത്തനം സന്നദ്ധ സേവനത്തിൽ ഊന്നിയ ഒന്ന് ആകണം എന്ന ഉദ്ധേശ്യത്തിന്റെ ഭാഗമായി സ്കൂളിന് അടുത്തുള്ള ജോസാലയം വൃദ്ധസദനത്തിൽ അംഗങ്ങളുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. ഇവിടെ എല്ലാ മാസവും ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സന്ദർശിച്ചു വരുന്നു.ഓരോ സന്ദർശനത്തിലും ഒരു മണിക്കൂർ സമയം അവരോടൊപ്പം ചെലവഴിച്ചാണ് തിരിച്ചു വരുന്നത്. സന്ദർശനത്തിൽ കൈറ്റിന്റെ കീഴിൽ നിർമ്മിച്ചിട്ടുള്ള ഫ്ലാഗ് ,കുഞ്ഞുച്ചിറകൾ പോലെയുള്ള ഷോർട്ട് ഫിലിമുകൾ അവർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നു. കൈറ്റ് അംഗങ്ങളുടെ കലാപരിപാടികളും അവർക്ക് കൂടുതൽ ആനന്ദം നൽകുന്നതായി മാറി . കൈറ്റ് അംഗങ്ങൾ വീട്ടിൽ നിന്നും സംഘടിപ്പിച്ചു വരുന്ന ഫ്രൂട്ട്സ്, മറ്റു ഭക്ഷണപദാർത്ഥങ്ങൾ എന്നിവയുമായാണ് അവിടെ സന്ദർശിക്കാറ്. അവരോടൊത്ത് ഭക്ഷണം കഴിച്ച് അവർക്ക് വേണ്ട സേവനങ്ങൾ ഒക്കെ ചെയ്തു കൊടുത്ത് പാട്ടും ഡാൻസും എല്ലാം കൂട്ടിച്ചേർത്ത് അവരെ സന്തോഷിപ്പിച്ചാണ് മടങ്ങി വരാറ് .ഞങ്ങളുടെ സന്ദർശനത്തിനു വേണ്ടി പലപ്പോഴും അവർ കാത്തിരിക്കുകയാണെന്ന് ഞങ്ങളോട് അവർ പങ്കുവെച്ചു .കുട്ടികളോടൊത്തുള്ള അവരുടെ ചിരിയും കളിയും മനസ്സിന് വല്ലാത്ത സന്തോഷം നൽകുന്ന ഒരു പ്രവർത്തനമായി ഞങ്ങൾ വിലയിരുത്തി