വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്
- പരിസ്ഥിതി ക്ലബ് കൺവീനർ മീര ടീച്ചറാണ്
- കുട്ടികളുടെ പങ്കാളിത്തത്തോടെ പച്ചക്കറികൃഷി, നക്ഷത്രവനം പദ്ധതി എന്നിവ നടത്തിയിരുന്നു.
- പരിസ്ഥിതിദിനം,കർഷകദിനം തുടങ്ങിയ ദിനാചരണങ്ങളിൽ കുട്ടികൾ ഡൊക്യുുമെന്ററികൾ തായ്യാറാക്കിയും പതിപ്പുകൾ നിർമ്മിച്ചും അവതരിപ്പിക്കാറുണ്ടു.