Schoolwiki സംരംഭത്തിൽ നിന്ന്
- പരിസ്ഥിതി ക്ലബ് കൺവീനർ ധന്യ ടീച്ചറാണ്
നക്ഷത്രവനം പദ്ധതി
- കുട്ടികളുടെ പങ്കാളിത്തത്തോടെ പച്ചക്കറികൃഷി, നക്ഷത്രവനം പദ്ധതി എന്നിവ നടത്തിയിരുന്നു.
- പരിസ്ഥിതിദിനം,കർഷകദിനം തുടങ്ങിയ ദിനാചരണങ്ങളിൽ കുട്ടികൾ ഡൊക്യുുമെന്ററികൾ തായ്യാറാക്കിയും പതിപ്പുകൾ നിർമ്മിച്ചും അവതരിപ്പിക്കാറുണ്ടു.