പാലയത്തുവയൽ ജിയുപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ പെരുവ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പാലയത്തുവയൽ ജിയുപിഎസ്.
പാലയത്തുവയൽ ജിയുപിഎസ് | |
---|---|
വിലാസം | |
പെരുവ ഗവ.യു.പി.സ്കൂൾ പാലയത്തുവയൽ , പെരുവ പി.ഒ. , 670650 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1978 |
വിവരങ്ങൾ | |
ഫോൺ | 04902990933 |
ഇമെയിൽ | palayathuvayalgovtups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14657 (സമേതം) |
യുഡൈസ് കോഡ് | 32020700306 |
വിക്കിഡാറ്റ | Q64458533 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ് |
ബി.ആർ.സി | കൂത്തുപറമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പേരാവൂർ ഭരണവിഭാഗം=സർക്കാർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോളയാട് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ മാദ്ധ്യമം=മലയാളം, ഇഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 56
പെൺകുട്ടികളുടെ എണ്ണം 1-10=52 വിദ്യാർത്ഥികളുടെ എണ്ണം 1-10=108 ദ്ധ്യാപകരുടെ എണ്ണം 1-10=8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ചന്ദ്രൻ ആയോടൻ |
പി.ടി.എ. പ്രസിഡണ്ട് | സുനേഷ് ദാസ് എം.പി.ടി.എ. പ്രസിഡണ്ട്=അനുമോൾ |
അവസാനം തിരുത്തിയത് | |
11-12-2023 | Sajithkomath |
[[Category:കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ
മാദ്ധ്യമം=മലയാളം, ഇഗ്ലീഷ് ക്ലാസുകളുള്ള വിദ്യാലയങ്ങൾ]]
ചരിത്രം
ഗിരിവർഗ അധിവാസ പ്രദേശങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിനുള്ള പ്രത്യേക പദ്ധതിയുടെ ഭാഗമായി 1978 ലാണ് വിദ്യാലയം ആരംഭിച്ചത്.
ഭൗതികസൗകര്യങ്ങൾ
താരതമ്യേന മികച്ച ഭൗതിക സൗകര്യങ്ങൾ സ്കൂളിലുണ്ട് .ടൈൽ പാകി പൊടി രഹിതമാക്കിയ മതിയായ ക്ലാസ്സു മുറികൾ,വൃത്തിയുല്ള്ളതും ആധുനികവുമായ ടോയ് ലറ്റുകൾ,മികച്ച ലൈബ്രറി,ശാസ്ത്ര ഗണിതശാസ്ത്ര ലാബുകൾ,സ്കൂൾ മ്യൂസിയം, പൂന്തോട്ടം, പെഡഗോജിക്കൽ പാർക്ക്, കൃഷിയിടം , കളിസ്ഥലം, പാചകപ്പുര, സ്മാർട്ട് ക്ലാസ്സ് മുറികൾ, സ്കൂൾ വാഹനം തുടങ്ങിയ സൗകര്യങ്ങളൊക്കെ സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
അധ്യാപകർ
- സത്യൻ ടി. വി
- ഗീത പി.സി
- രമേശൻ എം.
- അജിത കുമാരി ഇ.
- രേഷ്മ പി.വി.
- അവിഷ കെ.
മുൻസാരഥികൾ
- നാണു മാസ്റ്റർ
- പി കെ ബാലൻ മാസ്റ്റർ
- ടി ജയരാജൻ മാസ്റ്റർ
- ഭാർഗവൻ മാസ്റ്റർ
- കെ എം ഷൈലജ ടീച്ചർ
- സജീവൻ മാസ്റ്റർ
- അശോകൻ മാസ്റ്റർ
- എം പി ധന്യ റാം ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രജിഷ പി മുൻ സംസ്ഥാന അത് ലറ്റിക് താരം എ ചന്ദ്രൻ മാസ്റ്റർ, എം രമേശൻ മാസ്റ്റർ,പ്രകാശൻ മാസ്റ്റർ,രമ്യ പി സി മുൻ സംസ്ഥാന അത് ലറ്റിക് താരം-ഗ്രാമപഞ്ചായത്ത് മെമ്പർ, നമിത കെ കെ യുവ കവയത്രി..........
സ്കൂൾ മ്യൂസിയം
ആദിവാസി ജീവിതവും സംസ്കാരവുമായി ബന്ധപ്പെട്ട ശേഖരങ്ങളും പഴയകാല ഉപകരണങ്ങളുമൊക്കെയുള്ള സ്കൂൾ മ്യൂസിയം വിദ്യാലയത്തിലുണ്ട�
വഴികാട്ടി
തലശ്ശേരി -ബാവലി സംസ്ഥാന പാതയിൽ കോളയാട് ചങ്ങലഗേറ്റിൽ നിന്നും അഞ്ചരകിലോമീറ്റർ വനപാതയിലൂടെ യാത്ര ചെയ്താൽ സ്കൂളിലെത്താം.
{{#multimaps:11.838520, 75.730278 |width=400px |zoom=16 }}