മുള്ളൂൽ എൽ പി സ്കൂൾ/ക്ലബ്ബുകൾ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
15:57, 7 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtnajma (സംവാദം | സംഭാവനകൾ) ('2021-22വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ജൂൺ 19  ശനിയാഴ്ച രാവിലെ 10:30ന്  ശ്രീ എം വി ജനാർദ്ദനൻ മാസ്റ്റർ ഓൺലൈൻ ആയി നിർവഹിച്ചു. ഇതിന്റെ ഭാഗമായി ജൂൺ 19 ന്  വായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021-22വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ജൂൺ 19  ശനിയാഴ്ച രാവിലെ 10:30ന്  ശ്രീ എം വി ജനാർദ്ദനൻ മാസ്റ്റർ ഓൺലൈൻ ആയി നിർവഹിച്ചു. ഇതിന്റെ ഭാഗമായി ജൂൺ 19 ന്  വായന ദിനം ആചരിക്കുകയും വായന മത്സരം നടത്തുകയും ചെയ്തു . ആഴ്ചയിൽ ഒരിക്കൽ കുട്ടികൾക്കായി സർഗവേളയും നടത്തിവരുന്നു.