മുള്ളൂൽ എൽ പി സ്കൂൾ/ക്ലബ്ബുകൾ/വിദ്യാരംഗം കലാ സാഹിത്യ വേദി

2021-22വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ജൂൺ 19  ശനിയാഴ്ച രാവിലെ 10:30ന്  ശ്രീ എം വി ജനാർദ്ദനൻ മാസ്റ്റർ ഓൺലൈൻ ആയി നിർവഹിച്ചു. ഇതിന്റെ ഭാഗമായി ജൂൺ 19 ന്  വായന ദിനം ആചരിക്കുകയും വായന മത്സരം നടത്തുകയും ചെയ്തു . ആഴ്ചയിൽ ഒരിക്കൽ കുട്ടികൾക്കായി സർഗവേളയും നടത്തിവരുന്നു.