ഗവ. വി എച്ച് എസ് എസ് ചുനക്കര/ലിറ്റിൽകൈറ്റ്സ്/2020-23
| Home | 2023 - 26 | 2024 - 27 | 2025 - 28 |
2020-23 ലിറ്റിൽ കൈറ്റ്സ് ബാച്ച്പ്രവർത്തനങ്ങൾ
2020-23 ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനായി അഭിരുചി പരീക്ഷ എഴുതിയ 40 കുട്ടികൾ അംഗത്വം നേടി
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2020-23)
| ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേര് |
|---|---|---|
| 1 | 18110 | ഷഹനാ ഷാബു |
| 2 | 18115 | അനന്തു ആർ എം |
| 3 | 18117 | ഹർഷ എച്ച് |
| 4 | 18121 | ആർച്ച മധു |
| 5 | 18154 | ശ്രുതി എസ് |
| 6 | 18158 | ശിവനന്ദൻ എസ് |
| 7 | 18184 | അശ്വതി എസ് |
| 8 | 18194 | അരുൺ ഗോപൻ |
| 9 | 18209 | ബിഥുന ബാബു |
| 10 | 18231 | കെസിയ എം എസ് |
| 11 | 18237 | ഭാമ എസ് കുട്ടൻ |
| 12 | 18244 | അനഘ പ്രകാശ് |
| 13 | 18460 | അനശ്വര ബി അശോക് |
| 14 | 18484 | അമൃത രതീഷ് |
| 15 | 18498 | ഗായത്രി കുട്ടൻ |
| 16 | 18531 | ശിവാനി സുഭാഷ് |
| 17 | 18543 | ശീതൾ എ കെ |
| 18 | 18621 | ജിഷ്ണ ബി പ്രകാശ് |
| 19 | 18635 | അർജുൻ യു |
| 20 | 18648 | അർജുൻ എ |
| 21 | 18650 | സംഘപാൽ ദ്രാവിഡ് |
| 22 | 18664 | ശ്രീനാഥ് എം |
| 23 | 18668 | ദേവിക എസ് |
| 24 | 18677 | ആദർശ് ജി എച്ച് |
| 25 | 18691 | അഭിനന്ദ് ജി |
| 26 | 18701 | ആര്യ എസ് മോഹൻ |
| 27 | 18706 | അലിയാ ഫാത്തിമ |
| 28 | 18718 | ഗോപിക കൃഷ്ണൻ എസ് |
| 29 | 18719 | കാശിനാഥ് ജി |
| 30 | 18734 | ശബരി സുനിൽ |
| 31 | 18735 | സിദ്ധാർത്ഥ് എസ് |
| 32 | 18742 | ത്രിശാല ഉണ്ണിത്താൻ |
| 33 | 18743 | അമൃതാ സുനിൽ |
| 34 | 18744 | അൽഫിയ മോൾ |
| 35 | 18746 | വിജിത ബി |
| 36 | 18760 | പ്രബിൻ പി |
| 37 | 18744 | അർച്ചന ജി പ്രദീപ് |
| 38 | 18791 | ജയിൻ ടി ജോസ് |
| 39 | 18902 | ദിയ ബി മറിയം |
| 40 | 18908 | ഏബൽ സി ബിജു |
സ്കൂൾ ലെവൽ ക്യാമ്പ്
2020-23 ബാച്ചിലെ ഏകദിന ക്യാമ്പ് ബഹു.എച്ച് എം ശ്രീമതി അനിത ഡൊമിനിക് ഉദ്ഘാടനം ചെയ്തു. എല്ലാ അംഗങ്ങളും സന്നിഹിതരായിരുന്ന ക്യാമ്പിൽ എസ് ഐ റ്റി സി ശ്രീ രഘുദാസ് കെ വി പ്രോഗ്രാമിങ്, ആനിമേഷൻ,മൊബൈൽ ആപ്പ് എന്നീ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. ക്യാമ്പ് അംഗങ്ങൾക്ക് റിഫ്രഷമെന്റും ഉച്ചഭഷണവും ഒരുക്കിയിരുന്നു. 19/01/22 രാവിലെ 10 am ന് ആരംഭിച്ച ക്യാമ്പിന് കൈറ്റ് മിസ്ട്രസ് ശ്രീമതി ലേഖ സ്വാഗതവും ലീഡർ ഗോപിക നന്ദിയും പറഞ്ഞു 4.30pm ന് ക്യാമ്പ് അവസാനിച്ചു