ജി എച്ച് എസ് എളവള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
19:33, 1 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Selinajohny (സംവാദം | സംഭാവനകൾ)
ജി എച്ച് എസ് എളവള്ളി
വിലാസം
എളവള്ളി

ത്രിശ്ശൂര്‍ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലത്രിശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-12-2009Selinajohny




ത്രിശ്ശൂര്‍ ജില്ലയില്‍ പാവ‍റട്ടിക്കടൂതായി സ്ഥിതി ചെയ്യുന്ന ഒരു ഗവര്‍മെന്റ് വിദ്യാലയമാണ് ഈ സ്കൂള്‍ .1912-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ത്രിശ്ശൂര് ‍ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കറിനുള്ളില്‍ വിദ്യാലയം സ്തിതി ചെയ്യുന്നു.ഒരു ഏക്കര് കളി സ്തലവും ഉണ്ട്.വിശാലമായ ലൈബ്രരിയും,ലാബ്,കമ്പ്യുട്ടര്‍ ലാബ് എന്നിവ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡിങ്
  • ബാന്റ് ട്രൂപ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1913 - 81 (വിവരം ലഭ്യമല്ല) 1982 - 86 കെ.പി ദാമോദരന്‍ 1986 - 90 ടി. ഗംഗാധരന്‍ 190 - 92 കെ.പി തങ്കമണി 1992 - 93 ടി.കെ അമ്മു 1993-2000 പി. സുവാസിനി 2000 - 03 കെ.എം ലില്ലി 2003- 04 സി.എന്‍ ലളീത 2004- 05 മാലതി 2005 - 06 സതീദേവി.കെ 2006-09- എന്‍. ബാലചന്ദ്രന്‍


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

    • വീണാ ബാബു--റാങ്ക് ഹോള്‍ഡര്(എം.കോം)

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_എളവള്ളി&oldid=20059" എന്ന താളിൽനിന്ന് ശേഖരിച്ചത്