എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/ലിറ്റിൽകൈറ്റ്സ്/2021-24
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 29-11-2023 | 48045-wiki |
കൊറോണക്ക് ശേഷം....
കഠിനമായ ഒരു സമയത്തിന് ശേഷം ലിറ്റിൽ കൈറ്റ് കുട്ടികൾ മറ്റൊരു സ്കൂളിൽ അമ്മമാർക്ക് വേണ്ടി സൈബർ സെക്യൂരിറ്റി ക്ലാസ് എടുക്കാൻ ആരംഭിച്ചു.
ലിറ്റിൽ കൈറ്റ് ക്യാമ്പ്...
മാസ്റ്റർ ട്രെയിനർ ശ്രീ ജേക്കബ് സത്യൻ സാർ ക്ലാസ് എടുക്കുന്നു
മാതാപിതാക്കൾക്ക് വേണ്ടി....
മാഗസിൻ പ്രകാശനം
കുട്ടികളുടെ കഴിവുകൾ വ്യത്യസ്ത രീതികളിൽ ഈ മാഗസിനിൽ അവതരിപ്പിക്കപ്പെട്ടു. ടെക്നോളജിയുടെ സഹായത്തോടുകൂടി മാഗസിൻ മനോഹരമാക്കാൻ സാധിച്ചു