ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് കൂരാറ./അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:28, 28 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gokuldasp (സംവാദം | സംഭാവനകൾ) (ഖണ്ഡിക ചേർത്തു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2023 - 24 - പാനൂർ ഉപജില്ല കലോത്സവത്തിൽ എൽ.പി. ജനറൽ ഓവറോൾ രണ്ടാം സ്ഥാനം നേടാൻ വിദ്യാലയത്തിനു കഴിഞ്ഞു . വളരെക്കുറച്ച് കുട്ടികൾ പഠിക്കുന്ന ഞങ്ങളുടെ വിദ്യാലയത്തിനു ലഭിച്ച സ്വർണ കിരീടമായാണ് ഞങ്ങൾ ഈ നേട്ടത്തെ കാണുന്നത്.

LP General overall second in Kerala school kalothsavam (panoor sub district 2023)
പാനൂർ ഉപജില്ലാ കലോത്സവം. എൽ.പി. ജനറൽ രണ്ടാം സ്ഥാനം നേടിയതിനു ലഭിച്ച ട്രോഫികൾ