ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
26-11-2023Chennamangallurhss


അഭിരുചി പരീക്ഷ

2023-26 ലിറ്റിൽ കൈറ്റ് ക്ലബ് അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കായി കൈറ്റ്  സംസ്ഥാനത്തുടനീളം അഭിരുചി പരീക്ഷ പരീക്ഷ സംഘടിപ്പിച്ചു.  കൈറ്റ് ക്ലബ് അംഗത്വത്തിനായി 117 വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചു. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ചാണ് ഈ വർഷത്തെ പരീക്ഷ സംഘടിപ്പിച്ചത് . 31 കമ്പ്യൂട്ടറുകൾ പരീക്ഷക്കായി സജ്ജീകരിച്ചു. പരീക്ഷയ്ക്ക് മുന്നോടിയായി ആത്മവിശ്വാസത്തോടുകൂടി അഭിരുചി പരീക്ഷയെ എങ്ങനെ നേരിടാം എന്നത് വിഷയത്തിൽ എസ്ഐടിസി അൻവർ സാദത്ത് ക്ലാസ് നൽകി. കൈറ്റ് മാസ്റ്റർ മുനവ്വർ കൈറ്റ് മിസ്ട്രസ് ഹാജറ എ എം സ്കൂളിലെ മറ്റ് അധ്യാപകരായ ആര്യ എസ് ചൈതന്യ അബ്ദുള്ള എന്നിവർ സ്ക്രീനിംഗ് പരീക്ഷയ്ക്ക് നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ച്

ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര് ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര്
1 15274 അൻഫസ് പി 21 നജാഹ് ജാഫർ
2 അമൻ അബ്ദുള്ള കെ.ടി 22 മുഹമ്മദ് ഫഹീം
3 അൻസിൽ ആഷിഖ് 23 15390 റഫാൻ അഹമ്മദ് സി.എം
4 ശ്രിയ രാജേഷ് 24 15490 ഹസീം യൂസുഫ് കെ
5 ഇഷാൻ ഫാദി പി 25 അൻസിൽ നിസാം എ.എം
6 നിയ ആമിന കൈസ് 26 ഹാറൂൺ സക്കരിയ
7 ഫാസിൽ എൻ 27 കെൻസു റഹ്മാൻ
8 റിസ്വാൻ റഫീഖ് 28 അലി അഫ്നാൻ
9 മുഹമ്മദ് ഹനാൻ സി കെ 29 ജസീം ഫാത്തിഹ് പി.കെ
10 അജ്‍വ ഫൈസൽ 30 നാജിയ നസ്റിൻ എം
11 മുഹമ്മദ് ഹംദാൻ ടി കെ 31 നിഹാദ് ഫർഹാൻ
12 15363 മിയാൻ ഷാദ് പി എം 32 മുഹമ്മദ് ഹാമിഷ്
13 15365 സിയാൻ മുഹമ്മദ് എൻ 33 മുഹമ്മദ് റിസ്‍വാൻ
14 മഹ്‍മൂദ് ദാർവിഷ് 34 മുഹമ്മദ് ഹനാൻ സികെ
15 15368 യൂസുഫ് ജമീൽ 35 ലിയാൻ സമീർ
16 അഫ്ഷാൻ മുഹമ്മദ് 36 മുഹമ്മദ് റിനാഷ്
17 അമൻ മുഫ്തി കെ ടി 37 മുഹമ്മദ് ഫഹീം
18 മെഹ്ഫിൽ മജീദ് 38 ജെഹാൻ ഷാജു
19 മിൻഹാജ് എം 39 ഹിഫ്സ ഷെറിൻ സുൽഫീക്കർ
20 മെഹറിൻ മറിയം