എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/ലിറ്റിൽകൈറ്റ്സ്

|

44070-ലിറ്റിൽകൈറ്റ്സ്
പ്രമാണം:/home/kite/Desktop/littlekites1.jpeg
സ്കൂൾ കോഡ്44070
യൂണിറ്റ് നമ്പർLK/2018/44070
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ലീഡർഅനന്ദു കൃഷ്ണ
ഡെപ്യൂട്ടി ലീഡർഅഭിജിൻ പി.സുരേഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജോസ്.റ്റി.ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജയ്ഡസുമജം.ജെ.ജി
അവസാനം തിരുത്തിയത്
22-11-2023Amaravila

 പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ക്ളാസ്സുമുറികളും  വിദ്യാലയവും ഹൈടെക്ക് ആയി മാറുന്ന പശ്ചാത്തലത്തിൽ കുട്ടികളുടെ ഐ.സി.ടി മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും കുട്ടികളുടെ ശേഷികൾ വർധിപ്പിക്കാനും ലക്ഷ്യം വച്ചുകൊണ്ടാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
    2019-2020       
   ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ്  പ്രവർത്തനങ്ങൾ ജൂൺമാസം 21-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി.  ഒരു ദിവസത്തെ ക്യാമ്പ്  സംഘടിപ്പിക്കുകയും ചെയ്തു.  
 ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള  പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ളാസ്സിൽ നിന്ന് 40 കുട്ടികളെ തെരഞ്ഞെടുത്തു.

2021-2023

    2023-2026      
 ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്ളബ്ബിൽ അഭിരുചി പരീക്ഷയിലൂടെ 4൦ വിദ്യാർത്ഥികൾ അംഗങ്ങളായി. പ്രവർത്തനങ്ങൾ 2023 ജൂലൈ മാസം 22-ാം തീയതി നെയ്യാറ്റികൻകര ഹയർസെക്കൻഡറി സ്കൂളിലെ പ്രീജാമണി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു് ആരംഭിച്ചു. കലണ്ടർ പ്രകാരം ബുധനാഴ്ചകളിൽ 3.30 മുതൽ 4.30 വരെ ക്ളാസുകൾ നടക്കുന്നു.
പ്രമാണം:44070-231.jpeg

നെയ്യാറ്റികൻകര ഹയർസെക്കൻഡറി സ്കൂളിലെ പ്രീജാമണി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു

This is the photo of a regular little kite class.Pupils are watching the video presentation of a boy.

ഹെഡ്മിസ്ട്രസ് മേരി ജയിൻ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു.
Scratch 2 പരിശീലനം