വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
44065-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44065 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | നെയ്യാറ്റിൻകര |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
അവസാനം തിരുത്തിയത് | |
22-11-2023 | 44065 |
ഡിജിറ്റൽ മാഗസിൻ 2019 ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 4/08/2018 ശനിയാഴ്ച നടത്തുകയുണ്ടായി.S.I.T.C ശ്രീമതി.ആർ അജിതകുമാരി സർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി.
-
ലിറ്റിൽ കൈറ്റ്സ്
-
-
-
-
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 4/08/2018 ശനിയാഴ്ച നടത്തുകയുണ്ടായി.S.I.T.C ശ്രീമതി.ആർ അജിതകുമാരി സർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി.
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 4/08/2018 ശനിയാഴ്ച നടത്തുകയുണ്ടായി.മാസ്റ്റർ ട്രെയിനർ സർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി.
ഈ വർഷത്തെ ഏകദിന ക്യാമ്പ് ശ്രീമതി. ബിന്ദു ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.
ലിറ്റിൽ കൈറ്റ്സ് 2023
44065-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44065 |
യൂണിറ്റ് നമ്പർ | LK/2018/44065 |
അംഗങ്ങളുടെ എണ്ണം |
|
റവന്യൂ ജില്ല | നെയ്യാറ്റിൻകര |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ലീഡർ | ആനന്ദ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സെലിൻ ഗ്രേസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീലക്ഷ്മി .എസ് .എസ് |
അവസാനം തിരുത്തിയത് | |
22-11-2023 | 44065 |
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 15/07 /2023 നടത്തുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനി പ്രിവിത ടീച്ചർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.2023 -2026 (ക്ലാസ് :8 )
ബാച്ചിലേക്കു 26 കുട്ടികൾ ഇതിൽ പങ്കെടുത്തു .കുട്ടികൾ ക്ലാസ്സിൽ അവരുടെ പങ്കാളിത്തം രേഖപ്പെടുത്തി