എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി ഐ ടി കോർണർ സജ്ജീകരിച്ചു .കൂടാതെ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. ടാഗോർ തീയേറ്ററിൽ വച്ച് നടന്ന ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി നൂറോളം കുട്ടികൾ പങ്കെടുത്തു. വിവിധ സ്കൂളുകളിലെ കുട്ടികൾ തയ്യാറാക്കിയ പ്രവർത്തനങ്ങൾ കാണാനും പരിചയപ്പെടാനും ഇതിലൂടെ സാധിച്ചു.