ഐ.സി.എ.ഇ.എച്ച്.എസ്.എസ് വടക്കേകാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിൽ വടക്കേകാട് പഞ്ചായത്തിൽ ഗ്രാമഭംഗിയുണർത്തുന്ന വട്ടംപാടം
എന്ന സ്ഥലത്തിലെ ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ഐ .സി .എ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ .
ഐ.സി.എ.ഇ.എച്ച്.എസ്.എസ് വടക്കേകാട് | |
---|---|
വിലാസം | |
ഞമനേങ്ങാട് ഞമനേങ്ങാട് പി.ഒ. , 679563 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1984 |
വിവരങ്ങൾ | |
ഫോൺ | 0487 2680514 |
ഇമെയിൽ | office@icaehss.com |
വെബ്‍സൈറ്റ് | www.icainstitutions.org |
കോഡുകൾ | |
സ്കൂൾ കോഡ് | 24077 (സമേതം) |
എച്ച് എസ് എസ് കോഡ് | 08085 |
യുഡൈസ് കോഡ് | 32070307601 |
വിക്കിഡാറ്റ | Q64088007 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | വടക്കേക്കാട് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 897 |
പെൺകുട്ടികൾ | 767 |
ആകെ വിദ്യാർത്ഥികൾ | 1381 |
അദ്ധ്യാപകർ | 81 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 145 |
പെൺകുട്ടികൾ | 95 |
ആകെ വിദ്യാർത്ഥികൾ | 348 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ. ഷെരീഫ് എൻ. എം. |
വൈസ് പ്രിൻസിപ്പൽ | യൂനുസ് .എം .കെ |
പ്രധാന അദ്ധ്യാപകൻ | ഡോ. ഷെരീഫ് എൻ. എം. |
പി.ടി.എ. പ്രസിഡണ്ട് | ഷാഫി |
എം.പി.ടി.എ. പ്രസിഡണ്ട് | റജീന നാസർ |
അവസാനം തിരുത്തിയത് | |
14-11-2023 | 24077 |
ചരിത്രം
1978-ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന എ.സി . കുഞ്ഞിമോൻ ഹാജിയുടെ നേതൃത്ത്വത്തിൽ ഒരുകൂട്ടം ആളുകളുടെ പ്രയത്നഫലമായി ആരംഭിച്ചതാണ് ഈ സ്കൂൾ.1978 ൽ അബുദാബി മുസ്ലിം സഹോദരങ്ങളങ്ങളുടെ ഒരു ലക്ഷം രൂപ സംഭാവനയായി കിട്ടിയ തുകയുടെ സഹായത്താൽ എ .സി .കുഞ്ഞിമോൻ ഹാജി ,എ.കെ.കുഞ്ഞഹമ്മദ്( കുഞ്ഞിസാഹിബ്),മാളിയേക്കൽ മൊയ്തുകുട്ടി, വൈദ്യരോടത്തെ അബു തുടങ്ങിയവരുടെ കൂട്ടായ ചർച്ചയിൽ താൽക്കാലികമായി ഞമനേങ്ങാട് മദ്രസ്സയിൽ 1 ,5 ,7 ക്‌ളാസ്സുകളുമായി സ്കൂൾ പ്രവത്തനമാരംഭിച്ചു .റിട്ട . കേണൽ . സാഹിബ് ജാൻ ആദ്യത്തെ പ്രിൻസിപ്പാളായി സ്ഥാനം ഏറ്റടുത്തു.1981 ൽ ആദ്യബാച്ച് S.S.L.C പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയത് കേരളത്തിൽ തന്നെ അപൂർവ്വസംഭവമായിരുന്നു .കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .
ഭൗതികസൗകര്യങ്ങൾ
1 .ലൈബ്രറി 2 സ്കൗട്ട്&ഗൈഡ്‌സ് 3 എൻ.എസ് .എസ് 4 ലബോറട്ടറി 5 ക്ലബ്ബുകൾ 6 കരിയർ ഗൈഡൻസ് 7 സ്കൂൾ ബസുകൾ 8 മോസ്‌ക് 9 ഓഡിറ്റോറിയം 10 കളിസ്ഥലം 11 ലഖുഭക്ഷണശാല 12 ഹോസ്റ്റൽ സൗകര്യം
എഡിറ്റോറിയൽ
പാഠ്യതരപ്രവർത്തനങ്ങൾ
കലോത്സവം
സമകാലികവിവരങ്ങൾ
MANAGEMENT
PRESIDENT : Jb. O.M.MOHAMMEDALI HAJI
SENIOR VICE PRESIDENT : Jb. KOTTAYIL KUNHIMON HAJI
VICE PRESIDENT V : Jb.P. KUNHUMOIDU
GENERAL SECRETARY : Jb. MUHAMMED RASHEED
SECRETARAY &CONVENER
ISLAMIC AFAIRS SUB COMMITTE :Jb. JAFAR SADIQUE
SECRETARY :Jb. KUNHALU V. MOIDU
TREASURE : Jb. MUHAMMED SHAFI
CONVENER H.S ACADEMIC
ACDEMIC COMMITTEE :Jb. ADV. R.V. ABDUL MAJEED
CONVENER COLLEGE ACADEMIC
ACDEMIC COMMITTEE :Jb. M.K. SAIDU MOHAMMED HAJI
CONVENER H.S.S ACADEMIC
ACDEMIC COMMITTEE :Jb. ABDU .K.V
CONVENER TRANSPORTCOMMITEE : HARIS POTHAMMAL
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.650924575977806, 76.0196851399358 |zoom=18}}
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 24077
- 1984ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- +