സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കൊയിലാണ്ടി നഗരത്തിന്റെ കിഴക്ക്ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കാവുംവട്ടം യു പി സ്കൂൾ. കോഴിക്കോട് ജില്ലയിലെ വടകര വിദ്യഭ്യാസ ജില്ലയിൽ കൊയിലാണ്ടി സബ്‍ ജില്ലയിലാണ് 1912-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഉൾപ്പെടുന്നത്. കൊയിലാണ്ടിയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്ന് കൂടിയാണിത്.

കാവുംവട്ടം യു പി എസ്
വിലാസം
കാവുംവട്ടം

കാവുംവട്ടം
,
നടേരി പി.ഒ.
,
673620
,
കോഴിക്കോട് ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ9846267929
ഇമെയിൽkupsnadery@gmail.com
കോഡുകൾ
സ്കൂൾ കോഡ്16354 (സമേതം)
യുഡൈസ് കോഡ്32040900413
വിക്കിഡാറ്റQ64553055
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകൊയിലാണ്ടി മുനിസിപ്പാലിറ്റി
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ153
പെൺകുട്ടികൾ175
ആകെ വിദ്യാർത്ഥികൾ328
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രദീഷ്‍ലാൽ പി എ
പി.ടി.എ. പ്രസിഡണ്ട്ദിനേശൻ എൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷഹന
അവസാനം തിരുത്തിയത്
14-11-2023Kupsadmin


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

അകലാപ്പുഴയുടെയും മുതുവോട്ട് പുഴയുടെയും സാന്നിധ്യം വേറിട്ട കാഴ്ചയ്ക്ക് വഴിയൊരുക്കുന്നിടത്താണ് കവുംവട്ടം യു. പി സ്കൂളിന്റെ സ്ഥാനം. അരുവികൾ പല വഴികളായി ചേർന്ന് പുഴയാകും പോലെ ചരിത്ര വഴികളിൽ വ്യത്യസ്ഥയുടെ ചെരുവയുണ്ട് ഈ മഹാപ്രസ്ഥാനത്തിന് കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. 1902 കേളുക്കുട്ടി ഗുരുക്കൾ
  2. 1912 മേലേടത്ത് നാരായണൻ മാസ്റ്റർ
  3. 1932 എം. അപ്പു മാസ്റ്റർ [മാനേജർ]

നേട്ടങ്ങൾ

പിന്നിട്ട വഴികളിൽ പഠന പാഠ്യേതര വിഷയങ്ങൾ സജീവസാന്നിധ്യം
ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ സംസ്ഥാനതല വിജയികൾ
സ്കൗട്ട് ആൻഡ് ഗൈഡ് തലത്തിൽ രാജ്യ പുരസ്‌കാരം...... 
രാഷ്ട്രപതി അവാർഡുകൾ.......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • നടേരി കാവും വട്ടം പ്രദേശത്ത് തെറ്റിക്കുന്നിന് അടുത്ത് സ്ഥിതിചെയ്യുന്നു.
  • ഉള്ളിയേരി കന്നൂർ ചിറ്റാരികടവ് മരുതൂർ കാവുംവട്ടം യു പി സ്കൂൾ
  • കൊയിലാണ്ടി കുറുവങ്ങാട് അണേല തെറ്റിക്കുന്ന് കാവുംവട്ടം യു പി സ്കൂൾ



{{#multimaps:11.462094,75.727505|zoom=18|width=800px}}


"https://schoolwiki.in/index.php?title=കാവുംവട്ടം_യു_പി_എസ്&oldid=1989568" എന്ന താളിൽനിന്ന് ശേഖരിച്ചത്