ജി.യു.പി.എസ് ഏ.ആർ .നഗർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ് ഏ.ആർ .നഗർ | |
---|---|
വിലാസം | |
കക്കാടംപുറം ജി യു പി സ്കൂൾ എ ആർ നഗർ , എ ആർ നഗർ പി.ഒ. , 676305 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0494 2493261 |
ഇമെയിൽ | arnagargups1924@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19859 (സമേതം) |
യുഡൈസ് കോഡ് | 32051300705 |
വിക്കിഡാറ്റ | Q64564009 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അബ്ദുറഹിമാൻ നഗർ, |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എ ശ്രീദേവി |
പി.ടി.എ. പ്രസിഡണ്ട് | അരീക്കൻ ഷക്കീറലി |
എം.പി.ടി.എ. പ്രസിഡണ്ട് | കദീജ |
അവസാനം തിരുത്തിയത് | |
13-11-2023 | Mohammedrafi |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എ. ആർ നഗർ കക്കാടംപ്പുറത്തെ ഒരു സർക്കാർവിദ്യാലയമാണ് ജി.യു.പി.എസ് എ.ആർ നഗർ.
ചരിത്രം
മലപ്പുറം ജില്ലയിലെ AR Nagar പഞ്ചായത്തിലെ വിദ്യാഭ്യാസപരമായും സാന്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം.1924-1925 കാലഘട്ടത്തിലാണ് കുന്നുംപുറം വലിയപീടികയിലായിരുന്നു Gups AR Nagar സ്ഥാപിതമായത്.. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ തുടക്കത്തിൽ ഒന്നു മുതൽ മൂന്ന് വരെ ക്ലാസുകളിലായി 51 പേരാണ് പ്രവേശനം നേടിയത്.
അതിൽ 17 പേർ പെൺകുട്ടികളായിരുന്നു.ആദ്യത്തെ വിദ്യാർത്ഥി ശിവദാസ മേനോൻ ആണ്.പെൺകുട്ടികളിൽ ആദ്യത്തേത് ലക്ഷമിയമ്മ കൊണ്ടോടത്ത് ആണ്.മുഹമ്മദ് പെരിങ്ങോട്ടാണ് ആദ്യ മുസ്ലിം വിദ്യാർത്ഥി. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിലെ പ്രധാനധ്യാപകർ
ക്രമ നമ്പർ | പ്രധാനധ്യാപകരുടെ പേര് | കാലഘട്ടം |
---|---|---|
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അംഗീകരങ്ങൾ
ചിത്രശാല
സ്‍കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കുളപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
- കൊണ്ടോട്ടിയിൽ നിന്ന് 12 കി.മി. അകലം.
- പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 15 കി.മി. അകലം.
{{#multimaps: 11°4'30.47"N, 75°56'44.27"E |zoom=18 }}
-
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19859
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ