ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


നേട്ടങ്ങൾ

സബ്ജില്ല കലോത്സവം -2023

ശാസ്ത്രമേള 2023 -അഞ്ചൽ സബ് ജില്ല

സോഷ്യൽ സയൻസ് up ഓവറാൾ ഒന്നാം സ്‌ഥാനം , IT ഫെയർ  UP ഒന്നാം സ്‌ഥാനം  , ഗണിതശാസ്ത്രം up ഒന്നാം സ്‌ഥാനം , സയൻസ് ഓവറാൾ HS ഒന്നാം സ്‌ഥാനം ,സോഷ്യൽ സയൻസ് HS  ഓവറാൾ ഒന്നാം സ്‌ഥാനം , ഗണിതശാസ്ത്രം HS  ഒന്നാം സ്‌ഥാനം , IT ഫെയർ  HS  രണ്ടാം  സ്‌ഥാനം  , പ്രവൃത്തി പരിചയം HS  ഒന്നാം സ്‌ഥാനം .

CV രാമൻ ഉപന്യാസ രചന മത്സരത്തിൽ സബ്ജില്ലയിൽ കാർത്തിക് ബി എസ് മൂന്നാം സ്‌ഥാനം നേടി.

അഞ്ചൽ BRC യിൽ വെച്ച് നടന്ന ചലചിത്രോത്സവത്തിൽ ജില്ലയിലേക്ക് ആർദ്ര ബി എസ്  എന്ന കുട്ടി തിരഞ്ഞെടുക്കപ്പെട്ടു .

ഉപജില്ലാ കായിക മേളയിലും ശാസ്ത്രമേളയിലും ഓവറാൾ ചാംപ്യൻഷിപ് നേടിയ കുട്ടികളെ PTA യും അധ്യാപകരും  അനുമോദിച്ചു.

സഹായ നിധി

ഹൃദയ മാറ്റ ശാസ്ത്ര ക്രിയക്ക് വിധേയമാകുന്ന കരുകോൺ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിക്ക് വിദ്യാർഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച തുക (71000രൂപ ) കൈമാറി .

വിഘ്നേഷ് എസ് .

കോഴിക്കോട് വെച്ച് നടന്ന സംസ്‌ഥാന C H പ്രതിഭ ക്വിസ് ഒന്നാം സ്‌ഥാനം നേടി വിഘ്നേഷ് . എസ്

ശാസ്ത്ര മേളയുടെ ഭാഗമായി നടന്ന ജില്ലാ തല സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാം സ്‌ഥാനം നേടി വിഘ്നേഷ് . എസ്

കോഴിക്കോട് വെച്ച് നടന്ന സംസ്‌ഥാന തല പ്രതിഭ ക്വിസ് (സീസൺ 5 ) മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്‌ഥാനം നേടി വിഘ്നേഷ് .എസ്

KPSTA നടത്തിയ സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ അഞ്ചൽ സബ് ജില്ലയിൽ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി  വിഘ്നേഷ് എസ്

ചന്ദ്രയാൻ 3 വിക്ഷേപണം

ചന്ദ്രയാൻ 3 വിക്ഷേപണം തത്സമയ സംപ്രേഷണം അഞ്ചൽ വെസ്റ്റ് സ്കൂളിൽ നടത്തി.

സെപ്റ്റംബർ 5  ദേശീയ അധ്യാപക ദിനം 

സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനം
സെപ്റ്റംബർ 5  ദേശീയ അധ്യാപക ദിനം

സെപ്റ്റംബർ 5  ദേശീയ അധ്യാപക ദിനം  ആചരിച്ചു. മുൻ സംസ്‌ഥാന അറബിക്  സ്‌പെഷ്യൽ  ഓഫീസർ  ശ്രീ o. റഹീം, മുൻ H M  ശ്രീമതി  ശൈലജ ബി , ശ്രീ V D  മുരളി, ശ്രീ അലക്സാണ്ടർ കെ ഐ , ശ്രീമതി  ഷമീന , H M  ശ്രീമതി കലാദേവി , പ്രിൻസിപ്പൽ  ശ്രീ സി മണി  എന്നിവരെ ചടങ്ങിൽ ആദരിച്ചു .

ഓണാഘോഷം 2 0 2 3