ഉപയോക്താവ്:Sreehari K. G

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 28 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreehari K. G (സംവാദം | സംഭാവനകൾ) (ഫ്രെയിമിനകത്തും പുറത്തും)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Sreehari K. G
പേര്Sreehari K. G
ഇപ്പോഴുള്ള സ്ഥലംPayyannur
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽTeacher
വിദ്യാലയംSt. Joseph's H. S. S, Peravoor
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽSreeharisree416@gmail.com
മൊബൈൽ08547040294

മാഷ്

അറിവിൻ വെളിച്ചമാകും നേരായുള്ളൊരു

അദ്ധ്യാപന സ്പർശത്തിൻ ധർമ്മബോധം.

നാളുകൾ ചെറുതെങ്കിലും അങ്ങയിൽ

നിന്നാർജ്ജിതമായൊരു ജ്ഞാനപ്പൊരുൾ

മുദാ സ്മരിച്ചിടുന്നു ആയുസ്സു മുഴുക്കെയും .

ശിഷ്യ വാത്സല്യ പ്രിയനും മനീഷിയുമായ

ഗുരുവിൻ തണലും തലോടും വഴിമാറിയൊഴുകുന്ന-

ന്നേരം വിവേകമായുള്ളൊരു ജ്ഞാനരൂപം

അകലേക്കു പൊകുന്നതറിയുന്നു ഞാൻ,

ജ്ഞാനത്തിൻ ചിന്തകൾ ഉണർത്തും നിൻ മൃദു പല്ലവി

ഇന്നുമെൻ  കാതിൽ മുഴങ്ങുന്നു നിരന്തരം,

ഈയൊരു രസാനുഭൂതി ഇനിപ്പും ചവർപ്പും-

വിവേകമാം പൂർവ്വം രുചിയ്ക്കുവാൻ നാമൊരു

മധുരനെല്ലിക്കയായ് മാറുന്നു ....

ഗുരുവിൻ നിത്യസമരണയിൽ  ​ആയുരാരോഗ്യസൗഖ്യവും സന്തോഷവും ഉണ്ടാകട്ടെയെന്നു പ്രത്യാശിച്ചുകൊണ്ട്,

എൻ ഗുരുനാഥനായിക്കൊണ്ട് നമസ്കാരം

"https://schoolwiki.in/index.php?title=ഉപയോക്താവ്:Sreehari_K._G&oldid=1984046" എന്ന താളിൽനിന്ന് ശേഖരിച്ചത്